Chapter Title : മിഷലിന്റെ ആദ്യപ്രണയം [Ryan]
" സ്മിത :"ചേച്ചി മരിച്ച് പോയി. അറ്റാക്ക് ആയിരുന്നു.. " ഞാൻ :"അയ്യോ.. അപ്പൊ ഇനി അവിടം വരെ പോകണമല്ലോ.. നിനക്കിതൊന്ന് നേരത്തേ വിളിച്ച് പറയാൻ പാടില്ലേ.. " സ്മിത :"ദേ ഇപ്പോൾ ഫോൺ വന്നതേയുള്ളു.. പോയാൽ ഇനി നാളെയല്ലേ വരാൻ പറ്റൂ.. " ഞാൻ :"നമുക്ക് പോയിട്ടിങ് പോരാം.. നാളെ പിന്നേം പോയാൽ പോരെ? " സ്മിത :"അതെങ്ങനെയാ ശരിയാകുന്നെ.. ഇവളുടെ തലതൊട്ടമ്മയല്ലേ.. ഇവൾ അവിടെ വേണ്ടേ. " ഞാൻ :"അപ്പോൾ ഇനി എന്ത് ചെയ്യാനാണ്..? എനിക്ക് രാത്രി അവിടെ നിക്കാനൊന്നും പറ്റൂല്ല. ആകെപ്പാടെ ടൈയെർഡ് ആണ് ഞാൻ ഇപ്പോഴേ.. " സത്യം പറഞ്ഞാൽ ഇന്ന് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ക്വാർട്ടർ ഫൈനൽ ഉണ്ട്. എന്റെ ഫേവറിറ്റ് കളിക്കാരൻ ദ്യോക്കോവിച്ച് നദാലുമായി മത്സരം ഉണ്ട്. അതൊന്ന് ഇരുന്ന് കാണാമല്ലോ എന്നോർത്ത് ഓടി പിടിച്ചു വീട്ടിൽ വന്നപ്പോഴാണ് ഈ കുരിശ്. അതുമല്ല ഈ മരണവീട്ടിൽ ചെന്ന് രാത്രി മൊത്തം നിൽക്കുന്നത് അത്ര സുഖമുള്ള ഏർപ്പാട് അല്ല. സ്മിത :"ഒരു കാര്യം ചെയ്യാം. നമുക്കെല്ലാവർക്കും ഒരുമിച്ച് പോകാം. നാളെ മിഷ്ലിനും റിനോയ്ക്കും എക്സാം ഉണ്ട്. അവിടെ ചെന്ന് ഒന്ന് കണ്ടിട്ട് ചേട്ടൻ മിഷലിനെയും റിനോയെയും കൂട്ടി ഇങ്ങോട്ട് തിരിച്ച് പോര്. ഞാനും മോളും അവിടെ ഇന്ന് നിൽക്കാം. " അതൊരു നല്ല കാര്യമായി എനിക്ക് തോന്നി. അവിടെ ചെന്ന് മുഖം കാണിക്കുകയും ചെയ്യാം. തിരിച്ച് വന്ന് മാച്ച് കാണുകയും ചെയ്യാം... ഞങ്ങൾ എല്ലാവരും കൂടെ വണ്ടിയെടുത്ത് അങ്കമാലിയിൽ ചെന്ന് മരണവീട്ടിൽ കയറി കുറച്ച് നേരം നിന്ന് ശേഷം ഞാനും
💬 Comments
View all comments