Chapter Title : മിഷലിന്റെ ആദ്യപ്രണയം [Ryan]
മത്സരം ഉണ്ട്. അതൊന്ന് ഇരുന്ന് കാണാമല്ലോ എന്നോർത്ത് ഓടി പിടിച്ചു വീട്ടിൽ വന്നപ്പോഴാണ് ഈ കുരിശ്. അതുമല്ല ഈ മരണവീട്ടിൽ ചെന്ന് രാത്രി മൊത്തം നിൽക്കുന്നത് അത്ര സുഖമുള്ള ഏർപ്പാട് അല്ല. സ്മിത :"ഒരു കാര്യം ചെയ്യാം. നമുക്കെല്ലാവർക്കും ഒരുമിച്ച് പോകാം. നാളെ മിഷ്ലിനും റിനോയ്ക്കും എക്സാം ഉണ്ട്. അവിടെ ചെന്ന് ഒന്ന് കണ്ടിട്ട് ചേട്ടൻ മിഷലിനെയും റിനോയെയും കൂട്ടി ഇങ്ങോട്ട് തിരിച്ച് പോര്. ഞാനും മോളും അവിടെ ഇന്ന് നിൽക്കാം. " അതൊരു നല്ല കാര്യമായി എനിക്ക് തോന്നി. അവിടെ ചെന്ന് മുഖം കാണിക്കുകയും ചെയ്യാം. തിരിച്ച് വന്ന് മാച്ച് കാണുകയും ചെയ്യാം... ഞങ്ങൾ എല്ലാവരും കൂടെ വണ്ടിയെടുത്ത് അങ്കമാലിയിൽ ചെന്ന് മരണവീട്ടിൽ കയറി കുറച്ച് നേരം നിന്ന് ശേഷം ഞാനും മകനും മിഷലും തിരിച്ചു വീട്ടിലേക്ക് പോന്നു. ഞാൻ ചെന്ന് ടിവിയിൽ കളി വെച്ച് അത് കണ്ടു കൊണ്ടിരുന്നു. മിഷൽ അവരുടെ മുറിയിൽ കയറി വാതിലടച്ചു..റിനോ വന്ന് അടുത്തിരുന്നു. ഞാൻ :"നിനക്ക് നാളെ പരീക്ഷയുള്ളതല്ലേ.. പോയിരുന്ന് പഠിക്കേടാ.. " റിനോ :"പൊന്ന് ഡാഡി നാളെ ഇങ്ലീഷാ.. എന്ത് പഠിക്കാനാ.. " അവനും ഞാനും ഒരുമിച്ച് മത്സരം കണ്ടു കൊണ്ടിരുന്നു. 3 സെറ്റ് കഴിഞ്ഞപ്പോൾ നദാൽ 2-1 ന് മുൻപിലാണ്. റിനോ എന്റെ മടിയിൽ വശത്ത് സോഫയിൽ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുകയാണ്. ഞാൻ അവനെ എടുത്ത് അവന്റെ മുറിയിൽ കൊണ്ട് പോയി കിടത്തി ഡോർ അടച്ച് ലിവിങ് റൂമിലെ ലൈറ്റ് ഓഫ്ൻ ചെയ്ത് ടിവിക്ക് മുൻപിൽ വന്നിരുന്നു. നാലാമത്തെ സെറ്റിൽ നദാലും ദ്യോക്കോവിച്ചും ഇഞ്ചോടിഞ്ച് പോരാട്ടം ആണ്.. ഈ സെറ്റ് കയ്യീന്ന് പോയാൽ ദ്യോക്കോവിച്ച് തീർന്നു. ഞാൻ നഖം കടിച്ച് ടെൻഷൻ അടിച്ച് മത്സരം കണ്ടു കൊണ്ടിരിക്കുകയാണ്. ഞാൻ വെറുതെ സൈഡിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ മിഷൽ തൊട്ടടുത്ത സോഫയിൽ വന്ന് കളി കണ്ടു കൊണ്ട് ഇരിക്കുന്നു. ഞാൻ :"ഹോ... പേടിച്ച് പോയല്ലോ മോളേ .. എന്തെങ്കിലും മിണ്ടിയും പറഞ്ഞും വരാൻ പാടില്ലേ...മോൾ ഉറങ്ങിയില്ലേ.. " മിഷൽ :" ഞാൻ സ്ക്കോർ ചോദിച്ചോണ്ടാ വന്നത്... അങ്കിൾ ഒന്നും
💬 Comments
View all comments