0%

Chapter Title : മിസ്റ്റർ മരുമകൻ 2 [നന്ദകുമാർ]

കൈവിരലുകൾ എൻ്റെ കയ്യിൽ കൊരുത്തു. ഞാൻ കാപ്പി ഗ്ലാസ് വാങ്ങിയപ്പോൾ തള്ള പറഞ്ഞു സാറേ ഞാനിപ്പോൾ വരാം പോയി കട അടച്ചിട്ട് ദാന്ന് വന്നേക്കാം ഇതും പറഞ്ഞ് തള്ള ഇരുട്ടിലേക്ക് മറഞ്ഞു.

ജയേട്ടൻ കഥ തുടർന്നു ....

..ആ പെണ്ണെന്ന് പറഞ്ഞാൽ അതാണ് പെണ്ണ് .സിനിമാ നടി ജയഭാരതി പോലിരിക്കും. ജയഭാരതി യേക്കാൾ ഭംഗി കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ ഒന്നും കുറവില്ല എല്ലാം ആവശ്യത്തിൽ അധികം നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല അത്രസുന്ദരി.. വരാന്തയിലെ അരമതിലിൽ ഇരുന്ന് കാപ്പി കുടിക്കുന്നതിനിടെ ഞാൻ തിരക്കി പേര്? ..

അവൾ മടിച്ച് മടിച്ച് പേര് പറഞ്ഞു സുമം..

ഭർത്താവ് ?

ജോലി ഇടമലയാറിൽ KSEB യിൽ ആണ് ഇന്നലെ പോയി ഇനി നാല് ആഴ്ചകഴിഞ്ഞേ വരൂ.

മക്കൾ?

ഒരാൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു ഉറക്കമായി.

ആ തള്ള ? എൻ്റെ അമ്മയാണ്.

എൻ്റെ ഉള്ളിൽ ഇരുന്ന് ആരോ പറയുന്ന പോലെ തോന്നി .

മോനേ ജയകുമാറേ ബുദ്ധിപൂർവ്വം നീങ്ങിയാൽ നിനക്ക് ഇവളെ പൂശാം.. ഒന്ന് ശ്രമിച്ച് നോക്കെടാ.കിട്ടിയാൽ ഒരാറ്റൻ ചരക്ക് പോയാൽ ഒന്നും നഷ്ടപ്പെടാനും ഇല്ല. ഞാൻ ശ്രമിക്കാൻ തീരുമാനിച്ചു.

ഞാൻ പറഞ്ഞു ആകെ കുഴഞ്ഞ കേസാണ് സുമം വിചാരിച്ചാലെ ഇനി അമ്മയെ രക്ഷിക്കാനാകൂ. അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി. ഞാൻ പറഞ്ഞു ഇവിടുത്തെ പുതിയ എക്സൈസ് ഇൻസ്പെക്ടർ ആള് മഹാ പെശകാണ്. അങ്ങേര് തള്ള കഞ്ചാവ് വിൽക്കുന്ന വിവരം അറിഞ്ഞിട്ടുണ്ട് .എന്നെ അന്വേഷിക്കാൻ പറഞ്ഞ് വിട്ടതാണ് ഞാൻ കയ്യോടെ തള്ളയെ പൊക്കി. നാളെ ഈ വിവരം അറിയുമ്പോൾ ഇൻസ്പെക്ടർ ഇവിടെ

💬 Comments

View all comments