0%

Chapter Title : മിസ്റ്റർ മരുമകൻ 2 [നന്ദകുമാർ]

കേറി നിരങ്ങും, തള്ളയേം ,മോളേം, ഭർത്താവിനെയും ഒക്കെ പൊക്കും, ഞാനെന്താ ചെയ്യേണ്ടത് ഇൻസ്പെക്ടറെ അറിയിക്കട്ടെ?

സുമം പറഞ്ഞു വേണ്ട സർ ഞാനെന്ത് വേണമെങ്കിലും ചെയ്യാം അമ്മയെ രക്ഷിക്കണം സർ. അവൾ പറഞ്ഞു അകത്തേക്കിരിക്കാം സർ ഞാനകത്തേക്ക് കയറി അവൾ പറഞ്ഞു സാറിരിക്ക് ഞാനിപ്പോൾ വരാം.ഞാൻ മുറിക്കകത്ത് ഇരുന്നു, ചുറ്റും നോക്കി സാമാന്യം വലിയ ഒരു മുറി .മുകളിൽ മരം കൊണ്ട് സീലിങ്ങ് ഒക്കെയുണ്ട് ,മുറിയുടെ ഒരു സൈഡിൽ വിശാലമായൊരു കട്ടിൽ അതിൽ വലിയ ഫോം ബെഡ്, മേശ കസേര, ഫാൻ എല്ലാമുണ്ട്. ഞാനങ്ങിനെ ഇരിക്കുമ്പോൾ ഒര് പത്തിരുപത് മിനിറ്റായിട്ടുണ്ടാകണം വാതിൽക്കൽ അവൾ പ്രത്യക്ഷപ്പെട്ടു കയ്യിൽ വലിയ ഒരു ട്രേയുമായി അതിൽ ആവി പറക്കുന്ന കഞ്ഞിയും, ചമ്മന്തിയും സാറിത് കഴിക്ക് എന്ന് പറഞ്ഞ് അവൾ വാതിൽ ചാരി വീണ്ടും പുറത്തേക്ക് പോയി. ഞാൻ സ്വപ്നമോ മായയോ എന്ന് തിരിച്ചറിയാതെ അർത്ഥ ബോധാവസ്തയിൽ ഇരുന്ന് ആ കഞ്ഞി കുടിച്ചു. വീണ്ടും ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ വീണ്ടും വന്നു.മുൻപ് കണ്ടവേഷമേ ആയിരുന്നില്ല ആളാകെ മാറി ,നല്ല ഡിസൈനുള്ള ഒരു ഇളം നീല ജോർജെറ്റ് സാരി ഉടുത്തിരിക്കുന്നു. അതിന് മാച്ച് ചെയ്യുന്ന ബ്ലൗസ്, അവൾ പറഞ്ഞു വരാന്തയിൽ വെള്ളം ഇരിപ്പുണ്ട് കൈ കഴുകി വരൂ. ഞാൻ പുറത്തിറങ്ങി കൈകഴുകി ഇന്നാരെയാണ് കണികണ്ടതെന്ന് വെറുതെ ഓർത്ത് നോക്കി. ഒരെത്തും പിടിയും കിട്ടിയില്ല കൈ കഴുകി കഴിഞ്ഞ് ഞാനകത്തേക്ക് കയറി അവിടെ അവൾ എനിക്കൊരു ഫോറിൻ ലുങ്കി എടുത്ത് നീട്ടി സാർ ഇതുടുക്കൂ. ഞാൻ പാൻ്റും ഷർട്ടും ഊരി ആ ലുങ്കിയുടുത്തു .വീണ്ടും

💬 Comments

View all comments