0%

Chapter Title : മിസ്റ്റർ മരുമകൻ 2 [നന്ദകുമാർ]

എന്താ നിൻ്റെ പേര് നന്ദു... ആ നന്ദുക്കുട്ടാ ഞാൻ ഒരു ഇരുപത് വർഷം മുൻപ് അന്നെനിക്ക് ഒരു നാൽപ്പത് വയസ് കാണും. എനിക്ക് ഇടുക്കിയിലേക്ക് ഒരു പണീഷ്മെൻ്റ് ട്രാൻസ്ഫർ കിട്ടി. അവിടെ തടിയമ്പാട് എന്നൊരു സ്ഥലത്താണ് ഞാൻ വാടകയ്ക്ക് താമസിച്ചിരുന്നത്. അവിടെയടുത്തൊരു തള്ള നടത്തുന്ന C ക്ലാസ് കടയിൽ കഞ്ചാവ് ബീഡി വിൽക്കുന്നതായി എനിക്കൊരു രഹസ്യ വിവരംകിട്ടി .ഒരു ദിവസം സന്ധ്യക്ക് ഞാനാ കടയിൽ എത്തി തള്ളയോട് സ്വാമിയുണ്ടോയെന്ന് ചോദിച്ചു... കഞ്ചാവ് ബീഡിയുടെ രഹസ്യക്കോഡാണ് സ്വാമി ഞാൻ പുതിയ ആളായതിനാൽ എന്നെ തിരിച്ചറിയാഞ്ഞ തള്ള പറഞ്ഞു വിലയിത്തിരി അധികമാകും. ഞാൻ പറഞ്ഞു വില സാരമില്ല വല്ലാത്ത തണുപ്പ് ഈ രാത്രി കഴിച്ച് കൂട്ടാൻ രണ്ടെണ്ണം വേണം തള്ള എനിക്ക് 2 കഞ്ചാവ് ബീഡി നൽകി കാശ് വാങ്ങി. തള്ള ബീഡി സൂക്ഷിക്കുന്ന രഹസ്യ സ്ഥലം കണ്ട് പിടിച്ച ഞാൻ അവരുടെ പ്രായം പരിഗണിക്കാതെ മടിക്കുത്ത് കൂട്ടി കുത്തിപ്പിടിച്ച് വലിച്ചടുപ്പിച്ച് എന്നിട്ട് അമർത്തിയ ശബ്ദത്തിൽ പറഞ്ഞു പൊലയാടിത്തള്ളേ ഇതാണ് നിൻ്റെ പണി അല്ലേ കഞ്ചാവ് കച്ചവടം ഞാൻ പുതിയ ഗാർഡാണ് ഇന്നത്തോടെ നിൻ്റെ കച്ചോടം പൂട്ടി .തൊണ്ടിയടക്കം പിടിച്ചു ഇനി ജയിലിലാണ് നിൻ്റെ കൊണവതികാരം...

പണി പാളിയെന്ന് മനസിലാക്കിയ തള്ള എൻ്റെ കാലിൽ വീണു സാർ രക്ഷിക്കണം ഒരബദ്ധം പറ്റി ഇനിയാവർത്തിക്കില്ല.. അവരുടെ ദൈന്യതയോടെയുള്ള കരച്ചിൽ കണ്ടിട്ടും എൻ്റെ മനസലിഞ്ഞില്ല .ഞാൻ പറഞ്ഞു എനിക്ക് ആയിരം രൂപ തന്നാൽ ഈ കേസ് ഞാൻ വിടാം പറ്റുമോ... തള്ള ആലോചിച്ചു സർ എൻ്റെ കയ്യിൽ ആയിരം ഇല്ല ഒരഞ്ഞൂറ് ഒപ്പിച്ച് തരാം എന്നെ വിടണം. ആകെ ടൈറ്റ് സമയമാണ് അഞ്ഞൂറെങ്കിൽ അഞ്ഞൂറ് കിട്ടിയതായി എന്ന് ഞാൻ കരുതി ശരി ഞാൻ സമ്മതിച്ചു. അപ്പോൾ തള്ള പറഞ്ഞു സാറിവിടെ ഇരിക്ക് ഞാൻ എൻ്റെ മോളോട് കാശ് വാങ്ങി വരാം അവളുടെ കയ്യിലാണ് കാശിരിക്കുന്നത്. എവിടെയാണ് മോൾ ഞാൻ തിരക്കി .അവൾ ദേ താഴെ വീട്ടിലാണ് ഞാനിപ്പോൾ വരാം തള്ള ടോർച്ചുമെടുത്ത് ഇരുട്ടിലേക്കിറങ്ങി. എനിക്ക് തോന്നി തള്ള മുങ്ങിക്കളയുകയാണോ...നിൽക്ക് നിൽക്ക് ഞാൻ പറഞ്ഞു ഞാനും കൂടി വരാം നിങ്ങളെ എന്നിക്ക് വിശ്വാസമില്ല. അപ്പോൾ തള്ള തിരികെ വന്ന് കടയുടെ തട്ടി ചാരി .ഞങ്ങൾ ഒന്നിച്ച് റോഡിന് താഴെ വശമുള്ള ഒരിടവഴിയിലേക്ക് ഇറങ്ങി ഒരു അമ്പത് മീറ്റർ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ സാമാന്യം തരക്കേടില്ലാത്ത ഓട് മേഞ്ഞ ഒരിടത്തരം

💬 Comments

View all comments