Chapter Title : മിസ്റ്റർ മരുമകൻ 5 [നന്ദകുമാർ]
കുട്ടനെയും തുടച്ച് തന്നു.ഞാൻ രസിച്ച് തളർന്നിരുന്നു.
ഇഷ്ടായോടാ കുട്ടാ.. ആയെ ടീ പൊന്നേ...
ഞാൻ താഴേക്കിറങ്ങി താഴെ ഡൈനിങ് ഹാളിൽ സുലേഖ ഇരിക്കുന്നുണ്ടായിരുന്നു.എൻ്റെ തളർന്ന വരവ് കണ്ട് അവൾ ചിരിച്ചു. എന്താടാ പാല് കളഞ്ഞോ.. ഞാനവളുടെ അടുത്ത് പോയിരുന്നു.
ഞാൻ നാളെ രാത്രി വരാം കേട്ടോ..
വരണം പറ്റിക്കരുത് ...
പിറ്റെ ദിവസം ചില തിരക്കുകൾ മൂലം അനുജയുടെ വീട്ടിൽ പോകാൻ പറ്റിയില്ല. പിന്നെ അങ്ങനെ ഓടി ക്കേറി ചെല്ലാനും പറ്റില്ല നാണപ്പേട്ടൻ അവിടെയുണ്ടാകും. രണ്ട് ദിവസം കഴിഞ്ഞപ്പോൾ കാക്കനാട് നിന്നും മുറാദ് വിളിച്ചു. വില്ലാ സൈറ്റിലേക്ക് അവനോട് വരാൻ പറഞ്ഞു ഞങ്ങൾ ഏറ്റെടുത്ത 40 വില്ലകളിൽ 10 വില്ലകളുടെ പണി ദ്രുതഗതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. ബാക്കി 30 എണ്ണം ഫൗണ്ടേഷൻ തീർന്ന് കിടക്കുന്നു. മുറാദ് വർക്ക് സൈറ്റിലെ ഞങ്ങളുടെ ഓഫീസിലെത്തി. ഒരു പഴയ കണ്ടെയ്നർ കൺവെർട്ട് ചെയ്തതാണ് ഓഫീസ്. A/C യൊക്കെ ഫിറ്റ് ചെയ്തിട്ടുണ്ട് പുറത്തെ ശബ്ദ ശല്യം അകത്ത് കടക്കില്ല. അവൻ എന്നോട് പറഞ്ഞു. എടാ നന്ദൂ ഞാൻ നിങ്ങൾ വാങ്ങാൻ പോകുന്ന ബാർ ഹോട്ടലിനെ പറ്റി വിശദമായി തിരക്കി. നല്ല ലൊക്കേഷനിലാണ് ഹോട്ടൽ, പക്ഷേ റസ് റ്റോറൻറും, റൂമുകൾ വാടകയ്ക്ക് കൊടുക്കുന്നതുമൊന്നും വേണ്ടത്ര റവന്യൂ നേടിത്തരുന്നതല്ല.പിന്നെ ബസ് സ്റ്റാൻഡിന് സമീപമായതിനാൽ ബാറിൽ നിൽപ്പന് മാത്രം നല്ല ചിലവുണ്ട്, അത് വാങ്ങിയാൽ നഷ്ടമോ ലാഭ മോ ഇല്ലാതെ നടത്തിക്കൊണ്ട് പോകാം എന്ന് മാത്രം.. പുറകിൽ പാർക്കിങ്ങിന് ധാരാളം സ്ഥലമുണ്ട് എന്നൊരു അഡ്വാൻ്റേജുണ്ട്. ഈ പാർക്കിങ്ങ് സ്ഥലം കുഴിച്ച് രണ്ട് നിലകളിലായി അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങ്
💬 Comments
View all comments