Chapter Title : മിസ്റ്റർ മരുമകൻ 5 [നന്ദകുമാർ]
പോയി. ഒരു മുറിയിൽ കിടക്കുന്നതിനാൽ രമ ചേച്ചിയെ വെട്ടിച്ച് മുങ്ങാൻ പറ്റില്ല.
ഞാൻ രവിയേട്ടനോട് പറഞ്ഞു.ധന്യയെ വെട്ടിച്ച് മുങ്ങാൻ ഒരു രക്ഷയുമില്ല രവിയേട്ടാ..
എനിക്കും അങ്ങനെ തന്നെയാടാ... രമയുടെ കണ്ണ് വെട്ടിച്ച് ഒരു പരിപാടിയും നടക്കില്ല.. ഇത് നിൻ്റെ കൂടെയായതിനാൽ രക്ഷപെട്ടു.
9 മണിയാകുന്നതേ ഉള്ളൂ ഇപ്പഴേ പോണോടാ..
കള്ള വെടിവയ്ക്കാൻ വന്ന അമ്മായിയപ്പൻ സ്വന്തം മരുമോനോട് ചോദിക്കുന്ന ചോദ്യം കൊള്ളാം.. ഞാൻ രവിയേട്ടനെ ഊതി.
ഇക്കാര്യത്തിൽ നീയാണെൻ്റെ ഗുരു..മരുമഹനെ..രവിയേട്ടൻ പറഞ്ഞു.
ഞങ്ങൾ രവിയേട്ടൻ്റെ വീടിന് സമീപം വണ്ടി നിറുത്തി. പഞ്ചായത്ത് റോഡായതിനാൽ അധികം ആൾ സഞ്ചാരം ഇല്ല. വരൂ ഞാൻ രവിയേട്ടനെയും വിളിച്ച് നാണപ്പേട്ടൻ്റെ പണിഷെഡിലേക്ക് കയറി.. താക്കോൽ വയ്ക്കുന്ന സ്ഥലം എനിക്കറിയാം .. ഞാൻ അത് തുറന്നു ഞങ്ങൾ അകത്ത് കയറി ലൈറ്റിട്ടു... പണിക്കാരുടെ വിശ്രമ മുറിയിലെത്തി. അവിടെ ഒരു സ്റ്റൂളിൽ കുപ്പിയും സോഡയും വച്ചു.നാണപ്പേട്ടനെ ഫോണിൽ വിളിച്ചു. ഏട്ടാ എന്തെടുക്കുന്നു. ഞാനിവിടെ TV യിൽ സീരിയല് കാണുന്നു. അതിന് ചേട്ടൻ സീരിയല് കാണുമോ?
വാർത്ത വയ്ക്കാൻ ഇവര് സമ്മതിക്കില്ല അതിനാൽ ഒള്ളത് കാണുന്നു.
ഇന്ന് പച്ചയാണോ?
അതേടാ വെറും പച്ച.. അടിച്ചാൽ വീട്ടിൽ കേറ്റില്ല.
ചേട്ടന് വേണോ?
അതിന് നീയെവിടെയാ ഇവിടുന്ന് രാത്രിയിൽ വരാൻ ഒരു രക്ഷയുമില്ല.
ആരാ നാണപ്പേട്ടാ ഫോണില് .. സുലേഖ ചോദിക്കുന്നത് കേട്ടു.
അത് നമ്മുടെ നന്ദുവാടീ...
നാണപ്പേട്ടന് വേണമെങ്കിൽ വാ.. എവിടെ?
ചേട്ടാ ഞാൻ ചേട്ടൻ്റെ പണിഷെഡിൽ ... രവിയേട്ടനും ഉണ്ട് ..
ചേട്ടൻ ചേടത്തിയുടെ കയ്യിൽ ഫോൺ കൊടുത്തിട്ട് ഇങ്ങ് വാ..
നാണപ്പേട്ടൻ സുലേഖയുടെ കയ്യിൽ
💬 Comments
View all comments