Chapter Title : മിസ്റ്റർ & മിസ്സിസ് രഘു ലതിക [Dominant A]
മനസ്സിലാവും. പക്ഷെ നമ്മൾ രണ്ടു പേരും ഒരേ പോലെ ആണത്തമുള്ള ഒരുത്തന് മുൻപിൽ അനുസരിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നവർ അല്ലെ, പക്ഷെ നമുക്ക് അങ്ങിനെ പറ്റില്ലല്ലോ. അങ്ങിനെ ഇപ്പൊ ആരാ?!
ഈ ചോദ്യം അവൻ അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. തൻ്റെ ഭാര്യ ഇത്ര പെട്ടന്ന് അങ്ങിനെ ഒരു ആളെ പറ്റി ചിന്തിച്ചു തുടങ്ങിയോ?! അവനിൽ അതു അൽഭുതം ഉണ്ടാക്കി. അപ്പോഴാണ് അവനെ ചോദ്യം പുറത്ത് വന്നത്.
രഘു : എല്ലാ ലളിതെ... നമ്മൾ മറ്റെ വീഡിയോസ് എല്ലാം കാണുമ്പോൾ BDSM topics എത്തുമ്പോൾ നീ വല്ലാതെ engaged ആകുന്നത് ഇത് കൊണ്ടാണോ? I mean, you want a strong man like that?
ലളിത: അതേ ഏട്ടാ.. അങ്ങിനെ ഒരു ആണെയിരുന്നു എൻ്റെ സങ്കൽപ്പത്തിൽ. സ്കൂളിലെ ടീച്ചർ എന്ന പവർ, അച്ചടക്കം പഠിപ്പിക്കുന്ന എൻ്റെ പ്രകൃതം. ഇതെല്ലാം കൊണ്ടും എനിക്ക് ഒരാളെ അനുസരിച്ച് നിൽക്കുമ്പോൾ ഉള്ള ഒരു ഫീൽ അറിയണം എന്നുണ്ട്.
Maybe that will be the reason to feel that submissive side. പക്ഷെ ഏട്ടനെ കൊണ്ട് അതിനു പറ്റുന്നില്ല. എന്നെ ഇതുവരെ മോളെ, ലളിത എന്നല്ലാതെ വിളിച്ചിട്ടില്ല. എനിക്ക് കുറച്ച് കൂടെ അടക്കി ഭരിക്കുന്ന ആണിനെ ആണ് ഇഷ്ടം.
അവരുടെ ഈ സംഭാഷണം ഈ രാത്രി മുഴുവൻ നീണ്ടു. ആദ്യം ആയി ആണ് ആ ദമ്പതികൾ എത്ര സമയം സംസാരിച്ചു ഇരിക്കുന്നത്. അവർക്ക് 2 പേർക്കും ആണത്തം ഉള്ള ഒരു Dominant male ആണ് വേണ്ടത് എന്ന് പരസ്പരം തിരിച്ചു അറിഞ്ഞു.
💬 Comments
View all comments