0%

Chapter Title : മിസ്റ്റർ & മിസ്സിസ് രഘു ലതിക [Dominant A]

Author : Dominant A Read All Parts 2K

എങ്കിലും ഇങ്ങിനെ എന്ന് അവരിൽ ഉത്തരം കിട്ടാത്ത ചോദ്യം ആയി അവശേഷിച്ചു.

പിറ്റെ ദിവസം ഇതുപോലെ തന്നെ രാത്രി അവർ സംസാരം തുടർന്നു..അതിൽ അവർ ഒരുപാട് അടുത്ത് അറിയാൻ തുടങ്ങി, ഇത്ര കൊല്ലം ആയി ഒരുമിച്ച് ജീവിച്ചിട്ട് ഈ 2 ദിവസങ്ങളിൽ ആണ് അവർ 2 പേരും അവർക്ക് എന്താ വേണ്ടത് എന്ന് പരസ്പരം മനസ്സിലാക്കുന്നത്.

രഘു: മോളെ... എങ്കിൽ നമുക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാലോ? ഒരു couple account. എന്നിട്ട് നമുക്ക് ഒരു ആളെ കണ്ടെത്താൻ ശ്രമിക്കാം. നീ എന്ത് പറയുന്നു? നമ്മളുടെ ഐഡൻ്റിറ്റി പുറത്ത് വിടാതെ നമ്മുടെ ഇഷ്ടത്തിന് പറ്റിയ ഒരാളെ കണ്ടെത്തിയലോ?

ലളിത: അയ്യേ... എന്താ ഈ പറയുന്നെ ഏട്ടാ... നമ്മൾ ഒരുമിച്ചോ? ഒരാളുടെ കൂടെയോ? അയ്യേ നമ്മുടെ നാട്ടിൽ അതൊക്കെ നടക്കുമോ? ഇതൊക്കെ ഇംഗ്ലീഷ് പോൺ വിഡിയോസിൽ കാണാം എന്നല്ലാതെ, ഇതൊക്കെ നടക്കുമോ? പിന്നെ നമ്മൾ എന്തു ചെയ്യാനാ ആളെ കൂടെ? എനിക്ക് അതൊക്കെ എന്തോ പോലെ ആണ്. വേണ്ട ഏട്ടാ. ഇതൊക്കെ ആരേലും അറിഞ്ഞ ജീവിച്ച് ഇരുന്നിട്ട് കാര്യമില്ല. വേണ്ട ഏട്ടാ...

രഘു: അങ്ങിനെ ഒന്നും ഇല്ല മോളു.. നമ്മൾ അങ്ങിനെ കണ്ണിൽ കണ്ടവർ ആയി സംസാരിക്കില്ല. എപ്പോൾ ഫേസ്ബുക്കിൽ എല്ലാം ഇങ്ങിനെ ഉള്ള ഒരുപാട് പേർ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. നമുക്ക് ഈ വഴിക്ക് നോക്കാം. പിന്നെ നമ്മൾ നല്ല ഒരാളെ തിരഞ്ഞു എടുക്കാം. ചുമ്മാ സെക്സിന് വരുന്ന ആളല്ലാതെ BDSM ശെരിക്കും അറിയുന്ന നല്ല ജനുവിൻ ആയ ഒരു ആണിനെ.

രഘുവിൻ്റെ 1 മണിക്കൂർ നേരത്തെ

💬 Comments

View all comments