മിസ്റ്ററീസ് ഓഫ് വുമൺ 3 [The Witch]

📝 Ongoing

👁 188858 views ❤ 183 likes 💬 20 comments

മിസ്റ്ററീസ് ഓഫ് വുമൺ 3
Mysteries Of Women Part 3 | Author : The With
[ Previous Part ]

പെണ്ണാകുന്നതിനേക്കാളും ട്രാൻസ് ജെൻഡർ ആകുന്നതിനേക്കാളും നല്ലത് അടിമ തന്നെയാണ് ' പിന്നെ മറ്റാരും അല്ലല്ലോ സ്വന്തം ഭാര്യയല്ലേ .

ആദി പിന്നൊന്നും ആലോചിച്ചില്ല. ഞാൻ അടിമ ആയി കൊള്ളാം. അവൻ തന്റെ തീരുമാനം അറിയിച്ചു.

അനു അവനെ ഒന്ന് ക്രൂരമായി നോക്കിയ ശേഷം പുറത്തേക്ക് പോയി.

റോസി :  താൻ ആലോചിച്ച് എടുത്ത തീരുമാനം ആണോ ഇത് .

ആദി : അതെ , മറ്റ് രണ്ട് ഓപ്ഷനെക്കാളും നല്ലത് ഇതു തന്നെയാണ്. പിന്നെ അവളെ പോലത്ത ഒരു സുന്ദരിയുടെ അടിമയാകുന്നതും ഒരു സുഖം തന്നെ , പിന്നെ തുടർന്നുള്ള കാലവും അവളോടൊപ്പം കഴിയാമല്ലോ?.

റോസി : അതാണ് നിന്റെ തീരുമാനമെങ്കിൽ നടക്കട്ടെ .

റോസി പുറത്തേക്ക് പോയി.

റോസി നേരെ ചെന്നത് അനുവിന്റെ റൂമിലേക്കായിരുന്നു.

റോസി : അനൂ എന്താ നിന്റെ ഉദ്ദേശം ?

അനു: എന്ത് ഉദ്ദേശം ?

റോസി : ആദിയുടെ കാര്യമാ .

അനു: അതോ  , അവനെ ഞാൻ എന്റെ അടിമയാക്കും. ഞാൻ പറയുന്നതെന്തും അനുസരിക്കുന്ന നല്ല ഒരു സ്ളേവ് ബോയ് .

റോസി : അവൻ അതിന് സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടാ?

അനു: അവൻ സമ്മതിച്ചല്ലോ ?

റോസി : അവനിപ്പോ കാര്യങ്ങളുടെ ഗൗരവം അറിയില്ല. പോരാത്തതിന് നിന്നോടുള്ള സ്നേഹവും അതാണ് അവനെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.

നീ ഒരു കാര്യം ഓർക്കണം , നിന്റെ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ വച്ച് നിന്റെ

📚 Chapters

1 published

Related Stories

💬 Comments

View all comments