Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ 3 [The Witch]
മിസ്റ്ററീസ് ഓഫ് വുമൺ 3
Mysteries Of Women Part 3 | Author : The With
[ Previous Part ]
പെണ്ണാകുന്നതിനേക്കാളും ട്രാൻസ് ജെൻഡർ ആകുന്നതിനേക്കാളും നല്ലത് അടിമ തന്നെയാണ് ' പിന്നെ മറ്റാരും അല്ലല്ലോ സ്വന്തം ഭാര്യയല്ലേ .
ആദി പിന്നൊന്നും ആലോചിച്ചില്ല. ഞാൻ അടിമ ആയി കൊള്ളാം. അവൻ തന്റെ തീരുമാനം അറിയിച്ചു.
അനു അവനെ ഒന്ന് ക്രൂരമായി നോക്കിയ ശേഷം പുറത്തേക്ക് പോയി.
റോസി : താൻ ആലോചിച്ച് എടുത്ത തീരുമാനം ആണോ ഇത് .
ആദി : അതെ , മറ്റ് രണ്ട് ഓപ്ഷനെക്കാളും നല്ലത് ഇതു തന്നെയാണ്. പിന്നെ അവളെ പോലത്ത ഒരു സുന്ദരിയുടെ അടിമയാകുന്നതും ഒരു സുഖം തന്നെ , പിന്നെ തുടർന്നുള്ള കാലവും അവളോടൊപ്പം കഴിയാമല്ലോ?.
റോസി : അതാണ് നിന്റെ തീരുമാനമെങ്കിൽ നടക്കട്ടെ .
റോസി പുറത്തേക്ക് പോയി.
റോസി നേരെ ചെന്നത് അനുവിന്റെ റൂമിലേക്കായിരുന്നു.
റോസി : അനൂ എന്താ നിന്റെ ഉദ്ദേശം ?
അനു: എന്ത് ഉദ്ദേശം ?
റോസി : ആദിയുടെ കാര്യമാ .
അനു: അതോ , അവനെ ഞാൻ എന്റെ അടിമയാക്കും. ഞാൻ പറയുന്നതെന്തും അനുസരിക്കുന്ന നല്ല ഒരു സ്ളേവ് ബോയ് .
റോസി : അവൻ അതിന് സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടാ?
അനു: അവൻ സമ്മതിച്ചല്ലോ ?
റോസി : അവനിപ്പോ കാര്യങ്ങളുടെ ഗൗരവം അറിയില്ല. പോരാത്തതിന് നിന്നോടുള്ള സ്നേഹവും അതാണ് അവനെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.
നീ ഒരു കാര്യം ഓർക്കണം , നിന്റെ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ വച്ച് നിന്റെ കഴുത്തിൽ താലി കെട്ടിയ നിന്റെ ഭർത്താവ് ആണ് അവൻ . നിന്നെ മാത്രം വിശ്വാസിച്ചാണ് അവൻ ഇന്നാട്ടിലേക്ക് വന്നത്, അവനോട് നീയി കാണിക്കാൻ പോകുന്നത് ശരിയാണോ ?
അനു: അപ്പോ അവൻ ചെയ്ത തെറ്റോ ?
റോസി : എന്ത് ഒരു കള്ളം പറഞ്ഞതോ?
അനു: അതേ മാം , അവന് എന്ത് കുഴപ്പമുണ്ടായിരുന്നെങ്കിലും അവന് എന്നോട് തുറന്ന് പറയാമായിരുന്നു. ഞാനതെല്ലാം സഹിച്ചേനെ . ഇപ്പോ ഈ നാട്ടിലേക്ക് വരാനുള്ള ഒരു മാർഗം അതായിട്ടാണ് അവൻ എന്നെ കണ്ടത്. അങ്ങനെയുള്ളവനെ സ്നേഹിക്കാൻ എനിക്കിനി കഴിയില്ല.
അവൻ ചെയ്തെറ്റിന് അവൻ ജീവിതകാലം മുഴുവനും എന്റെ കാൽകീഴിൽ കഴിയട്ടെ . അതാണ് അവനുള്ള ശിക്ഷ.
💬 Comments
View all comments