0%

Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ 3 [The Witch]

Author : Kambikathakal Read All Parts 473

കറങ്ങിക്കൊണ്ട് നടന്നു.

"ഒന്നും വാങ്ങുന്നില്ലേ "?  ചോദ്യം കേട്ട് അവൻ തിരിഞ്ഞ് നോക്കി. അനുവാണ് '

ആദി : എനിക്ക് പ്രത്തേകിച്ച് ഒന്നും വേണ്ട

അനു: വേണ്ടെങ്കിൽ വേണ്ട. പിന്നെ, തന്റെ ഈ താടിയും മീശയും ഇനി വേണ്ട അതു കളയാനുള്ള സാധനം വാങ്ങിക്കോ....

അതൊരു ആജ്ഞ ആയി അവന് തോന്നി. അതനുസരികാതെ വേറെ വഴിയില്ലന്ന് കണ്ട അവൻ അത് അനുസരിച്ചു.

ബില്ലും പേ ചെയ്ത് അവർ പറത്തേക്കിറങ്ങി. അനുവിന് പിന്നാലെ അവൾ വാങ്ങിയ സാധനങ്ങളുടെ ബാഗും തൂക്കി അവൻ നടന്നു.

പെട്ടന്ന് അനുവിന് ഒരു കോൾ വന്നു.

അത് അറ്റൻഡ് ചെയ്ത അവൾ നടത്തത്തിന്റെ വേഗത വർദ്ധിപ്പിച്ചു.

അനു: പെട്ടന്ന് വാഡോ . വീട്ടിൽ ഗസ്റ്റ് വന്നിട്ടുണ്ട്  വേഗം പോണം.

അവളുടെ ആജ്ഞ അനുസരിച്ച് ശീലമുള്ള അവൻ അവളുടെ പുറകേ ഒരക്ഷരം മിണ്ടാതെ നടന്നു.

- തുടരും

നിങ്ങളുടെ റെസ്പോൺസ് കുറവായതിനാലാണ് ഈ ഭാഗം വൈകിയത്. നിങ്ങടെ റെസ്പോൺസ് പോലിരിക്കും കഥ ഇനി തുടരണോ എന്ന് തീരുമാനിക്കുന്നത്.

എന്ന്

The Witch,

💬 Comments

View all comments