0%

Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ [The Witch]

Author : Kambikathakal Read All Parts 772

വിദേശത്ത് ജോലിയുള്ള ഒരു പെണ്ണിനെ കെട്ടുക, അത് വഴി പുറത്ത് കടക്കുക അതായി അവന്റെ അടുത്ത പ്ലാൻ .

അവന്റെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ ആലോചിച്ച് ഒരു പെൺകുട്ടിയെ കണ്ടെത്തി "അനന്യ " അവന്റെ അനു , ക്യാനഡയിലെ ഒരു IT കമ്പനിയിൽ ജോലി ചെയ്യുന്നു.

നീല നിറത്തിലുള്ള ഉണ്ട കണ്ടുകളായിരുന്നു അവൾക്ക് ചെഞ്ചുവപ്പ് നിറത്തിലുളള സ്ടോബറി ചുണ്ടുകൾ, മുല്ലമൊട്ടു പോലുള്ള പല്ലുകളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിക്കും. എന്തിനേറെ പറയുന്നു എല്ലാം തികഞ്ഞ ഒരു പെണ്ണ്....

ഫോണിൽ അലാം അടിച്ചപ്പോഴാണ് ആദി ഉണർന്നത് . അവൻ റെഡിയായി സാധനങ്ങളെല്ലാം എടുത്ത് കൊണ്ട് കാറിൽ കയറി. അവന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. വണ്ടി എയർപോർട്ടിൽ എത്തി. അച്ഛനോടും അമ്മയോടും ആമിയോടും അവൻ യാത്ര പറഞ്ഞു. അനിയനെ  ഒന്നു നോക്കുക പൊലും ചെയ്യാതെ അവൻ ചെക്ക് ഇ ചെയ്ത് അകത്ത് കയറി.

ആദിയെ വിട്ടു പിരിയുന്നതിൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ അവന് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു .

അങ്ങനെ അവൻ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ വിമാനത്തിൽ കയറി , വെളുപ്പിനേ എണീറ്റതു കൊണ്ടാകാം ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തപ്പോഴേ അവൻ ഉറക്കത്തിലേക്ക് വഴുതിവീണു...
ഏറെ നേരത്തെ ഉറക്കത്തിന് ശേഷം ആദി കണ്ണു തുറന്ന് ചുറ്റിനും നോക്കി. എന്നിട്ട് തന്റെ അടുത്ത സീറ്റിലിരുന്ന പെൺകുട്ടിയോട് " എവിടെയെത്തി എന്ന് ചോദിച്ചു "

അതിന് മറുപടിയെന്നോണം അവൾ അവനെ നോക്കി ചിരിച്ചു.
അവളുടെ ആ ചിരി. ഹൊ അതൊന്ന് കാണേണ്ടത് തന്നെ . അവൾ ചിരിക്കുമ്പോൾ മുത്ത് പൊഴിയും പോലെ,

💬 Comments

View all comments