0%

Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ [The Witch]

Author : Kambikathakal Read All Parts 774

എന്തു സുന്ദരിയാണവൾ,

പെൺകുട്ടി : ഫസ്റ്റ് ടൈം ആണോ ?...

അവളുടെ ചോദ്യം അവനിൽ സ്ഥലകാല ബോധമുണ്ടാക്കി

ആദി : അതെ

പെൺകുട്ടി : അയാം കാതറിൻ
അവൾ സ്വയം പരിചയപ്പെടുത്തി. "എവിടേക്ക് പോകയാ?

ആദി : കാനഡയ്ക്ക് , ഇത് അങ്ങോട്ടേക്കുള്ള ഫ്ലൈറ്റ് അല്ലേ ?

അവൾ വീണ്ടും ചിരിച്ചു. you are ടം funny.

ആദി: എന്റെ പേര് ആദിത്യൻ ആദീന് വിളിക്കും , ഇപ്പോ വൈഫിനെ കാണാൻ പോകുന്നതാ...

ക്യാതറിൻ : വൈഫ് കാനഡയിലാണോ വർക്ക് ചെയ്യുന്നത് ?

ആദി : അതെ ഒരു ഐ ടി കമ്പനിയിലാണ്

ക്യാതറിൻ : കുട്ടികളൊന്നും ഇല്ലേ ?

ആദി : അതിന് എന്റെ കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ചയേ ആയിട്ടുള്ളൂ , ആദ്യ രാത്രി പോലും കഴിഞ്ഞിട്ടില്ല പിന്നാ കുട്ടികൾ ...
ആദി ഒരു ദീർഘ നിശ്വാസം പുറപ്പെടുവിച്ചു.

ക്യാതറിൻ : I am Sorry

ആദി : എന്തിന്? കുട്ടിക്ക് അറിയത്ത കാര്യം ചോദിച്ചെന്ന ഉള്ളൂ , അതിലൊരു തെറ്റുമില്ല.

ക്യാതറിൻ : നിങ്ങടെ ലൗ മാര്യേജ് ആയിരുന്നോ ?

ആദി: അല്ല, Well arranged marriage
പെണ്ണ് കണ്ടത് പോലും ഓൺലൈനായിട്ടായിരുന്നു

ക്യാതറിൻ : അതു കൊള്ളാമല്ലോ .

ആദി: കെട്ട് കഴിഞ്ഞ് വീട്ടിലെത്തിയതും അവൾക്ക് കമ്പനിയിൽ നിന്ന് വിളി വന്നു. അന്ന് തന്നെ ചെന്നില്ലെങ്കിൽ ജോലി പോകുമെന്ന് . പിന്നെ ഒന്നും നോക്കിയില്ല എന്റെ ആദ്യരാത്രി നടക്കേണ്ട സമയം അവൾ കാനഡക്ക് പറന്നു.

കാതറിൻ : എന്തിനാ വിട്ടത്?

ആദി

💬 Comments

View all comments