← Back to മിസ്സ് 13 [Rashford]

Comments

മിസ്സ് 13 [Rashford] · approved reader discussion

Kevinheart1821 • 12-08-2026 13:17

സ്മിത എന്‍റെ അമ്മായിയമ്മ and മിസ്സ് ee rande storykalum othiri kathirikunna storykalil onnane... Continue cheyanam enne request cheyukayane. Thiriche varum enna prethikshayode

From: Chapter 1

Mittayikuttan • 02-06-2025 00:00

Part14 വേണ്ടി കാത്തിരിക്കുന്നു 🤤

ആരോമൽ Jr • 06-04-2025 10:12

മച്ചാനെ ഇതിൻ്റെ ബാക്കി താടോ താൻ എവിടാണ് ഇനി ഇത് എഴുതി അവസാനിപ്പിച്ചിട്ട് പോയാൽ മതി

ബഗീരൻ • 09-02-2025 23:22

സ്മിത എൻ്റെ അമ്മായിയമ്മ next part ondo ? Aa സീരീസ് continue ചെയുമോ ?

Manu • 28-01-2025 17:57

ബ്രോ, പ്രിയം എന്ന കഥയ്ക്ക് ഒരു ഭാഗം കൂടി എഴുതാമോ? അവർ ട്രിപ്പ് പോകുന്നത് ഒക്കെ. പിന്നെ പറ്റുവാണെങ്കിൽ പ്രിയയ്ക്ക് ഒരു കുഞ്ഞും ഉണ്ടാകണം. അമ്മയെ കൂടി വളച്ച് അമ്മയെയും പ്രിയയെയും ഒരുമിച്ച് വച്ച് ജീവിതം ആസ്വദിക്കണം. നാട്ടുകാരെ ഒന്നും നോക്കാതെ അവർ ജീവിക്കണം.

Siddu • 28-01-2025 00:48

രേഖയെ കൂടെ കൂട്ടുന്നതിനു കുഴപ്പമില്ല, പക്ഷേ കണ്ണന്റെ ഒന്നാം ഭാര്യ അനിതയാണെന്നത് മറന്നുള്ള കളിയൊന്നും വേണ്ട. അനിതയ്ക്ക് കൊടുക്കാത്തതൊന്നും രേഖയ്ക്കും വേണ്ടാ എന്ന്.

Beena. P(ബീന മിസ്സ്‌ ) • 27-01-2025 21:13

വായിച്ചു,കൊള്ളാം
ബീന മിസ്സ്‌.

അമ്പാൻ • 27-01-2025 18:36

പ്രതീക്ഷ തരും
എന്നിട്ട് കാത്തിരിപ്പിക്കും
ഇനി വരില്ല എന്ന് കരുതിയിരിക്കുമ്പോൾ
വീണ്ടും വരും
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

ആരോമൽ JR • 27-01-2025 18:20

തിരിച്ചു വന്നല്ലോ അതു മതി ഒരു നൂറ് പേജ് പ്രതീക്ഷിച്ചു അടുത്ത ഭാഗം ഉടനെ കാണുമോ

Manu • 27-01-2025 17:44

ബ്രോ,തിരക്കുണ്ടെന്നു അറിയാം. എന്നാലും പെട്ടെന്ന് തരാൻ നോക്കണം. നല്ല കഥകളുടെ ക്ഷാമം ഉണ്ട്.

Nandus • 27-01-2025 13:42

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മ്മടെ രേഖ മിസ്സ് എത്തി... സൂപ്പർ....
സ്റ്റോറി പൊളിച്ചു....
ഒന്ന് ഓണാവു സഹോ....
വേഗം തന്നെ തരൂ അടുത്ത പാർട്ട് 💞💞💞