0%

Chapter Title : മിസ്സ് 3 [Rashford]

Author : Kambikathakal Read All Parts 1.5K

അടുത്തേക്ക് അമ്മയ്ക്ക് മുഖം കൊടുക്കാതെ നടന്നു, "അത് അമ്മ ഇന്ന് കോളേജില്‍ പിടിപ്പത് പണിയുണ്ടായിരുന്നു. അത് കാരണം നല്ല തലവേദനയായിരുന്നു.

അതു കൊണ്ടായിരിക്കും". അമ്മയ്ക്ക് മുഖം കൊടുക്കാതെ അത് പറഞ്ഞോണ്ട് അവള്‍ ഒരുവിധം നടന്ന് മോളുടെ അടുത്ത് ചെന്നു. നടക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ട് അമ്മ അറിയാതെയിരിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചു. അമ്മ എങ്ങാനും കണ്ടാല്‍ പെട്ടെന്ന് തന്നെ കാര്യം പിടികിട്ടും. അത് അവള്‍ക്കറിയാം അതോണ്ട് വേഗം നടന്ന് ചെന്ന് അവള്‍ അഭിമോളെ എടുത്ത് മടിയില്‍വെച്ചു. അവള്‍ക്ക് 3 വയസ്സായതെയുള്ളു. മുലകുടി മാറി വരുന്നു. ആഹ് ഇനി ഇപ്പോള്‍ മുല കുടിക്കാന്‍ വെറെ ആളുമായല്ലോ. രേഖ മനസ്സില്ലോര്‍ത്ത് ചിരിച്ചു.

അവള്‍ മടിയിലിരിക്കുന്ന തന്‍റെ കവിളത്തും, മുടിയിലും വലിച്ച് കളിക്കുന്ന അഭിയുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി. പാവം! അവള്‍ ഇപ്പോഴും അവളുടെതായ ലോകത്താണ്. അവര്‍ക്ക് എന്തേലും അറിയണോ?. ഒന്നും അറിയണ്ട. അവള്‍ക്ക് അറിയില്ലല്ലോ തന്‍റെ അമ്മ കുറച്ച് മുമ്പ് വരെ ഒരു അന്യപുരുഷനോടൊപ്പം കിടക്ക പങ്കിട്ടിട്ട് വരുവാണെന്ന്. രേഖ ഒരു നെടുവീപ്പോടെ ഓര്‍ത്തു. തന്‍റെ മനസ്സില്‍ കുറ്റബോധത്തിന്‍റെ വിത്തുകള്‍ പാകുന്നുണ്ടോ? ഏയ്, എന്തിന്? എന്തിനാണ് എനിക്ക് കുറ്റബോധം തോന്നണ്ടത്. ഇന്ത്യന്‍ നിയമപ്രകാരം ഒരു പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും പരസ്പര സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാം.

അപ്പോള്‍ പിന്നെ ഞാന്‍ ചെയ്തത് തെറ്റാണോ? ആരോടാണ് കുറ്റബോധം തോന്നണ്ടത്? എന്നെ ഉപേക്ഷിച്ചു പോയ എന്‍റെ ഭര്‍ത്താവിന് വേണ്ടിയോ. അതൊ അയാളുടെ വീട്ടുകാാരെ ഓര്‍ത്തോ? അയാളെ ഞാന്‍ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു. അയാളും എന്നെ സ്നെഹിച്ചിരുന്നു എന്ന് ഞാന്‍ വിശ്വസിച്ചു.

അല്ല എന്നെ വിശ്വസിപ്പിച്ചു.

💬 Comments

View all comments