0%

Chapter Title : മിസ്സ് 3 [Rashford]

Author : Kambikathakal Read All Parts 1.5K

അയാള്‍ക്ക് ആര്‍ത്തിയായിരുന്നു, പണത്തിനോട്. ഒരു കുഞ്ഞുണ്ടായിപ്പോള്‍ എല്ലാം ശരിയാക്കും എന്ന് വിചാരിച്ചു. എന്നാല്‍ അയാള്‍ കൂടുതല്‍ അകലുകയാണ് ചെയതത്. പിന്നീട് അയാള്‍ വിദേശത്തേക്ക് പോയി. ഇപ്പോള്‍ 5 വര്‍ഷമായി. ഒരിക്കല്‍ പോലും, ഫോണ്‍ ചെയ്യുകയോ മെസേജ് അയ്യക്കുകയോ ചെയ്തില്ല. ആ വീട്ടില്‍ ഞാന്‍ കാത്തിരുന്നു, ഒരുപാട് നാളുകള്‍. അവസാനം ഭര്‍ത്തൃഗൃഹത്തിലെ ഒറ്റപ്പെടല്‍ താങ്ങാനാവാതെ മോളെയും കൂട്ടി വീട്ടിലേക്ക് പോന്നു. കുറച്ച് ദിവസം കഴിഞ്ഞ് ആ വീട്ടില്‍ നിന്ന് വീണ്ടും വിളിച്ചു

ഈ ബന്ധം ഇനി തുടരാന്‍ താത്പര്യമില്ല എന്ന് എന്‍റെ ഭര്‍ത്താവ് പറഞ്ഞു എന്ന് പറയാന്‍. എനിക്ക് ഒരു സങ്കടവും തോന്നിയില്ല. ഞാന്‍ കരഞ്ഞത് പോലുമില്ല. അയാള്‍ എന്‍റെ മനസ്സില്‍ എപ്പോഴേ മരിച്ചിരുന്നു. ചെറുപ്പം തൊട്ടെ അവഗനണകള്‍ ഒരുപാട് അനുഭവിച്ചതാണ്. അതിനാല്‍ ഈ അവഗണന ഫേസ് ചെയ്യാന്‍ എളുപ്പമായിരുന്നു. ഇരുനിറമായിതിനാല്‍ പലരും എന്നെ അവഗണിക്കുന്നത് ഞാന്‍ നേരിട്ട് മനസ്സിലാക്കിയതാണ്. എന്‍റെ ഭര്‍ത്താവ് പോലും അത് പറഞ്ഞ് എന്നെ കളിയാക്കിയിട്ടുണ്ട്. അന്ന് ഞാന്‍ ഒരുപാട് കരഞ്ഞത് ഓര്‍ക്കുന്നു.

ശ്ശെ! എന്തിനാണ് ഞാന്‍ അതിന് വേണ്ടി കരഞ്ഞത്? ഓര്‍ക്കുമ്പോള്‍ എന്നോട് പോലും ദേഷ്യം തോന്നുന്നു. "നമ്മളെ വേണ്ടാത്തവരെ നമ്മള്‍ക്കും വേണ്ട". കണ്ണന്‍ പറഞ്ഞ വാക്കുകളാണ്. ഹാ കണ്ണന്‍, എന്നാലും എങ്ങനെ ഞാന്‍ അവനുമായി.... 27 വയസ്സുള്ള ഒരു അമ്മയായ ഞാന്‍ ഒരു 23 വയസ്സുള്ള പയ്യനുമായി സംഗമിച്ചത്.... ഓര്‍ക്കുമ്പോള്‍ പോലും എന്തോ പോലെ. എനിക്കറിയില്ല എന്താണ് എന്നെ അതിന് പ്രരിപ്പിച്ചത് എന്ന്. വര്‍ഷങ്ങളായി കിട്ടാതെയിരുന്ന ലൈംഗീക സുഖമാണോ? അതോ പരിഗണനയോ അറിയില്ല.

ആദ്യമായി ക്ലാസ്സില്‍ കേറി ചെന്നപ്പോള്‍ ഞാന്‍ കണ്ടതാണ്

💬 Comments

View all comments