Chapter Title : മിസ്സ് 8 [Rashford]
നില്‍ക്കുന്നെ?
ഞാന്‍ഃ അത് മിസ്സിന്‍റെ സൗന്ദര്യം കണ്ടങ്ങ് നോക്കി നിന്നത് അല്ലെ.
ഞാന്‍ വെറുതെ അങ്ങ് കാച്ചിവിട്ടു. അവളുടെ മുഖം ചുവന്ന് തുടുക്കുന്നത് പോലെ എനിക്ക് തോന്നി.
രേഖഃ ഹോ രാവിലെ തന്നെ സോപ്പിടലാണല്ലോ. ഇങ്ങനെ പതപ്പിക്കാതെ.
ഞാന്‍ഃ ഹോ ഞാനൊരു സത്യം അങ്ങ് പറഞ്ഞയല്ലെ.
രേഖഃ മ്മം നല്ല സത്യം പറച്ചില്‍.
ഞാന്‍ഃ ആട്ടെ എന്നാ ഉണ്ട് മോളുസെ പിന്നെ
രേഖഃ ഒന്നുമില്ല മോനൂസേ
സാധാരണയില്‍ കൂടുതല്‍ അവളുടെ മുഖത്ത് ഒരു പ്രസിരിപ്പ് ഞാന്‍ കണ്ടു. ഞങ്ങള്‍ കോളേജിലേക്ക് നടന്നു.
ഞാന്‍ഃ എന്താണ് ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.
രേഖഃ ഓ അതോ, നീ എന്താ ചോദിക്കാതെ എന്ന് ഞാന്‍ ആലോച്ചിക്കുകയായിരുന്നു.
ഞാന്‍ഃ ആഹ്, അതെന്താ. എന്താണ് കാര്യം?
ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
രേഖഃ ഇതുവരെയായിട്ടും നിനക്ക് മനസ്സിലായില്ലെ?
ഞാന്‍ഃ ഇല്ലെടി
രേഖഃ ഹോ ഇതുപോലെയൊരു പോട്ടന്‍. എടാ നാളെ അമ്മ അമ്മാവന്‍റെ വീട് വരെ പോകും.
ഞാന്‍ഃ അതോണ്ട്?
രേഖഃ അതോണ്ട് ഉണ്ട. എടാ നമ്മള്‍ പറഞ്ഞതൊക്കെ മറന്നുപോയോ. പോട്ടെ നീ പറഞ്ഞത് മറന്നോ.
മിസ്സ് പറഞ്ഞത് ഒന്ന് കത്താന്‍ എനിക്ക് കുറച്ച് സമയമെടുത്തു. പെട്ടെന്ന് എനിക്ക് കത്തി! അമ്മ നാളെ പോകുന്നു. ഞാനും രേഖയും കാത്തിരുന്ന ആ സംഗമ ദിനം നാളെയാണോ. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് അതേ എന്ന ഭാവമാണ്.
ഞാന്‍ഃ അപ്പോള്‍ നാളെ.
രേഖഃ അതെ മോനെ നാളെയാണ് ആ ദിനം.
എനിക്ക് ഭയങ്കര സന്തോഷമായി. നാളെ രേഖയേ അവളുടെ വീട്ടിലിട്ട് തലങ്ങും വിലങ്ങും പണ്ണാം. ആരും അറിയില്ല.
💬 Comments
View all comments