0%

Chapter Title : Miss. അശ്വതി [Subinnair]

Author : Subinnair Read All Parts 2.1K

അശ്വതി നാണിച്ചു ചൂളിപ്പോയി.. "ഉഫ്ഫ് അയ്യേ.. പോടീ പെണ്ണേ " ജാള്യത കടിച്ചമർത്തി അവൾ വീണ്ടും ചോദിച്ചു, "ഡീ എനിക്കൊരു ടൗവൽ തരുവോ?"

"ടൗവൽ അകത്തുണ്ടെടി ഇക്കാന്റെ എടുത്തോ.." ഉത്തരം കേട്ട് അശ്വതി ഒന്നും മിണ്ടിയില്ല, അവൾക്കറിയാം റസിയ തന്നെ കളിയാക്കാൻ ഉള്ള മൂഡിലാണെന്നു..

പതിയെ തന്റെ ജീൻസും പാന്റീയും ഊരി അവൾ അയയിലേക്കിട്ടു.. ബക്കറ്റിൽ വെള്ളം നിറച്ച് തന്റെ രതിമൂർച്ചയുടെ ആലസ്യത്തിൽ ജാള്യത മറക്കാൻ മൂളിപ്പാട്ടും മൂളി അവൾ അരക്ക് മീതെ മുഴുവൻ സോപ്പ് ഇട്ടു കഴുകി തുടയിലും യോനിയിലും ഒക്കെയായി ഒഴുകിയ തന്റെ മദജലം കഴുകിക്കളഞ്ഞു കഴിഞ്ഞു റാഷിദിക്കയുടെ ടൗവെൽ വീണ്ടും എടുത്തു അവൾ ദേഹമാശകലം തുടച്ചു.. അയാളുടെ മണം അതിൽ തങ്ങി നില്കുന്നു.. അതുകൊണ്ട് തുടച്ചപ്പോൾ അവളിലെ രാത്ചേതനകൾ വീണ്ടും ഉണരും പോലെ അവൾക്കു തോന്നി.. "അയ്യോ ഇനി ഇപ്പൊ ശരിയാകില്ല.. വീട്ടിൽ ചെന്ന് ഒന്നുകൂടെ ആവാം " അവൾ മനസ്സിൽ മന്ത്രിച്ചു.. അയയിൽ നിന്നും തന്റെ പാന്റീസ് എടുത്തവൾ വൃത്തിയായി കഴുകി.. അവിടെ അയയിൽ തന്നെ റാഷിദിക്കയുടെ വസ്ത്രങ്ങൾക്കരികിലായി തൂക്കിയിട്ടു.. ഒപ്പം അവൾ റാഷിദിന്റെ ജെട്ടിയും അലക്കി തൂക്കി അല്ലെങ്കിൽ സംശയം വാന്നാലോ.. അടിവസ്ത്രം ഇടാതെ ജീൻസും വലിച്ചു കേറ്റി അവൾ മെല്ലെ ബാത്‌റൂമിന്റെ വാതിൽ തുറന്നു.. നാണം കാരണം തലകുമ്പിട്ടു ഇറങ്ങി.. റസിയ അവളെ ഓടി വന്നു കെട്ടിപ്പിടിച്ചു.. അവർ തമ്മിൽ വാക്കുകൾ ഇല്ല.. മൗനത്തിൽ ഇരുവരുടെയും സംതൃപ്തി പ്രകടമായിരുന്നു..

റസിയ മെല്ലെ അശ്വതിയെ കൈപിടിച്ച് തന്റെ ഇക്കയുടെ കിടക്കയിലെക്കിരുത്തി.. അശ്വതിയുടെ മുഖം അല്പം വിളറി.."ഡീ.. എനിക്കെന്തോ വല്ലാത്തൊരു കുറ്റബോധം.."

💬 Comments

View all comments