0%

Chapter Title : Miss. അശ്വതി [Subinnair]

Author : Subinnair Read All Parts 2.1K

"ഹെയ് ന്താടി ദ് പിള്ളേരെ പോലെ.. മനുഷ്യന് എത്രത്തോളം ഇങ്ങനെ വികാരങ്ങൾ കടിഞ്ഞാണിട്ട് വെക്കാൻ പറ്റും.. നിക്കും ആദ്യമൊക്കെ ഇങ്ങനെ തോന്നി.. പക്ഷെ കുറച്ചു കഴിഞ്ഞു മാറിക്കോളും.. നീ അല്പം റസ്റ്റ്‌ ചെയ്യ്.."

റസിയയുടെ ആശ്വാസവാക്കുകൾ കേട്ട് അശ്വതിക്ക് തെല്ലാശ്വാസം തോന്നി.. ഒരു നീണ്ട നെടുവീർപ്പിട്ട് അവൾ കിടക്കയിലേക്ക് മലർന്നു കിടന്നു..

അവളുടെ തൊട്ടപ്പുറത്തായി റസിയയും കിടന്നു "ഡീ നിനക്കറിയില്ലേ ഞാൻ നിന്നെ വെറും ഒരു കൂട്ടുകാരി മാത്രമയല്ല ന്റെ ഇക്കന്റെ പെണ്ണായിക്കൂടിയ കാണുന്നെ.. അങ്ങിനെ ഓർക്കുമ്പോ ഒരു വല്ലാത്ത ഫീൽ ആണ്.."

വികാരഭരതമായ റസിയയുടെ വാക്കുകൾ കേട്ട് അശ്വതിയും വികാരഭരതയായി.. "റസിയെ എനിക്കതു നന്നായി അറിയാം.. എനിക്ക് അതിൽ ഒരേതിർപ്പും ഇല്ല.. റാഷിദിക്കയെ കണ്ടാൽ ഏത് പെണ്ണിന മോഹം തോന്നത്തെ.. എനിക്കിഷ്ടമാണ് നിന്റെ ഇക്കയുടെ ഭാര്യ ആകാനും നിന്റെ ഇത്താത്ത ആകാനും, പക്ഷെ എങ്ങനെ ഈ ആഗ്രഹം നടക്കാനാ, നിനക്കറിയാല്ലോ.. അശ്വതി മുഖം റസിയക്കു നേരെ തിരിച്ച് വികാര ഭാവത്തിൽ തുടർന്നു, "പക്ഷെ റസിയ മനസുകൊണ്ട് നിനക്കുവേണ്ടി ഞാൻ എന്നും നിന്റെ ഇക്കാന്റെ പെണ്ണായിരിക്കും.." അവൾ തുടർന്നു "ഇപ്പൊ തന്നെ ഞാൻ നിന്റെ ഇക്കയെ ഓർത്താണ് ചെയ്തത്.."

റസിയ പുഞ്ചിരിച്ചു.. അശ്വതിക്കതു കണ്ട് നാണം വന്നു.. ജാള്യത മറക്കാൻ മുഖം തിരിച്ച് കണ്ണടച്ചുകൊണ്ടവൾ പറഞ്ഞൂ "ഡീ.. ഞാൻ പാന്റി അകത്തു അലക്കിയിട്ടിരിക്കുകയാ.. പോകാൻ നേരം ഒന്നോർമിപ്പിക്കണേ" ആദ്യ സ്വയംഭോഗത്തിന്റെ മാധുര്യം മനസ്സിൽ നുകർന്ന് ആ ക്ഷീണത്താൽ കട്ടിലിൽ കിടന്ന് മയക്കത്തിലേക്കു വീണു ...

[To be continued...]

💬 Comments

View all comments