Chapter Title : മിസ്ട്രെസ്സ് ഡയറി 2 [Nishu]
ചിരിച്ചു കാണിച്ചു ഞങൾ വീട്ടിലോട്ട് തിരിച്ചു പോരാൻ കാറിലോട്ട് കയറാൻ നിന്നപ്പോൾ ഞാൻ അവനെ ഒന്ന് നോക്കി അവനും എന്നെ തന്നെ നോക്കി നിക്കുവായിരുന്നു
നിന്റെ ആണത്തം കളിയൊക്കെ തീരാൻ ടൈം ആയട, ഇനി ഫെമിനയുടെ കാല് ചുവട്ടിലോട്ട് വരാൻ തയ്യാറായ്ക്കോ എന്ന അർത്ഥത്തിൽ ഞാൻ അവനെ നോക്കി ചിരിച്ചു കാണിച്ചു
അവൻ തിരിച്ചു എനിക്ക് ഒരു റൊമാന്റിക് ചിരി പാസ്സാക്കി
ഞങൾ അങ്ങനെ വീട്ടിലോട്ട് യാത്ര തിരിച്ചു
പെട്ടന്ന് ഞാൻ അവനു നമ്പർ കൊടുത്ത കാര്യം ഓർത്തത്
ഞാൻ വേഗം വാട്സാപ്പിൽ കയറി എന്റെ ഡിപി ചേഞ്ച് ആക്കി
എന്റെ ഭംഗിയുള്ള കാലിൽ കൊലുസണിഞ്ഞ ഫ്ലാറ്റ് ചപ്പൽ ഇട്ടിരിക്കുന്നു പിക് ആക്കി (മൈ ഫസ്റ്റ് സ്റ്റപ്പ് ?)
തുടരും...
💬 Comments
View all comments