0%

Chapter Title : മിസ്ട്രെസ്സ് ഡയറി 2 [Nishu]

Author : Kambikathakal Read All Parts 652

കഴിക്കൽ കഴിഞ്ഞു കൈ കഴുകാൻ വാഷ് ഏരിയക്ക് വന്നപ്പോൾ ബാക്കിൽ നിന്ന് ആരോ എന്നെ ഡീ എന്ന് വിളിച്ചു

എനിക്ക് നന്നായി ദേഷ്യം വന്നെങ്കിലും ഏതു നാറിയ എന്നെ വിളിച്ചത് അറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ അജാസ് ആയിരുന്നു

ഞാൻ എന്തടാ എന്ന ഭാവത്തിൽ അവനെ നോക്കി

ഡീ ഫെമിന എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്

എനിക്ക് നിന്നെ ഇഷ്ട്ടമാണ് നിനക്കും എന്നോട് തിരിച്ചും ഇഷ്ടമുണ്ടെന്നു എനിക്ക് തോന്നുന്നുണ്ട് സോ ആണെങ്കിലും അല്ലെങ്കിലും ഒരു റിപ്ലേ നീ ഇപ്പോൾ താ എന്ത് തന്നെയായാലും നോ പ്രോബ്ലം

അവനൊരു സ്ട്രൈറ്റ് ഫോർവെർഡ് ക്യാരക്റ്റർ ആയിരുന്നു,അവന്റെ ഈ സ്വഭാവവും അവനെ എന്റെ അടിമ ആകാനുള്ള ആഗ്രഹം വർദ്ദിപ്പിച്ചു

അപ്പയെക്കും എന്റെ ഉമ്മ കൈ കഴുകാൻ ഇങ്ങിട്ടേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചു

ഇതിനുള്ള മറുപടി കാകുവിന് ഞാൻ നാളെ തരാം ഉമ്മ വരുന്നുണ്ട് എന്റെ എന്ന് ഞാൻ അവനോട് പറഞ്ഞു

ആരും പേടിക്കണ്ട കാകു എന്ന് വിളിച്ചത് കേട്ട്

പുറമെ ഞാൻ ഭയങ്കര റെസ്‌പെക്ട് ആണ് ?ആ റെസ്‌പെക്ട് ഞാൻ ഇവനും കൊടുത്തു

എന്റെ ഉമ്മാക്കും അജാസിനെ ഇഷ്ട്ടാണ് ഉമ്മയും അവനും സംസാരിച്ചോണ്ടിരുന്നപ്പോ ഉമ്മ കാണാതെ അവൻ അവന്റെ ഫോൺ എനിക്ക് തന്നിട്ട് എന്റെ നമ്പർ ടൈപ്പ് ചെയ്യാൻ പറഞ്ഞു

ആത്യം ഞാൻ ഒന്ന് മടിച്ചെങ്കിലും പിന്നെ എനിക്ക് തോന്നി അവനെ അടിമ ആകണമെങ്കിൽ ഞങൾ തമ്മിൽ നല്ല കമ്മ്യൂണിക്കേഷൻ വേണം

സോ ഞാൻ നമ്പർ ടൈപ്പ് ചെയ്ത് അവനു കൊടുത്തു

അങ്ങനെ കുറച്ചു നേരം എല്ലാ കുടുംബകാരേയും കണ്ട് എല്ലാവരോടും

💬 Comments

View all comments