Chapter Title : മിസ്ട്രെസ്സ് ഡയറി [Nishu]
ആയിട്ട് വ്യാഭിച്ചു,
വെറുത്ത് വെറുത്ത് അവസാനം ഒരു പക്ക ഫെമിനിച്ചി സൈക്കോ ആയി മാറി ഞാൻ
എല്ലാവരോടും പുച്ഛം ആയിരുന്നു എനിക്ക് പ്രതേകിച്ചു ആൺ കുട്ടികളോട്
ആ കൊച്ചു പ്രായത്തിൽ തന്നെ ആണിനോടുള്ള വിദ്വെഷം,ആണ് പെണ്ണ് എല്ലാം സെയിം ആണെന്ന് അല്ലെങ്കിൽ ആണിനെക്കാൻ മുൻമ്പന്തിയിൽ പെണ്ണാണ് എന്ന് തേളിയിക്കാനുള്ള പരിപാടികൾ ഞാൻ പുറത്തെടുത്ത് തുടങ്ങി
അതിന്റെ ഫസ്റ്റ് അറ്റംറ്റ് എന്നൊണം, അന്നത്തെ ചെറുപ്പക്കാരുടെ ഡ്രീം ബൈക്ക് ആയ ട്രെൻഡിങ്ങിൽ ഉണ്ടായിരുന്ന ബുള്ളറ്റ് എനിക്ക് വേണം എന്ന് വാശി പിടിച്ചു
എനിക്ക് ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലായിരുന്നു എന്നിരുന്നാലും ആണെന്ന വർഗത്തിനു മാത്രമല്ല ഞങൾ പെൺ പുലികൾക്കും പറ്റുമെടാ എന്ന് എന്റെ മനസ്സിനെ പഠിപ്പിക്കാൻ ആയിരുന്നു, എന്റെ ഒരു ആഗ്രഹത്തിനും എതിര് നിക്കാത്ത എന്റെ മാതാപിതാക്കൾ മറുതൊന്നും ചോദിക്കാതെ എനിക്കത് സമ്മാനിച്ചു
ബൈക്ക് കിട്ടിയതിനു ശേഷം ഞാൻ ഓടിക്കാൻ പഠിച്ചു കോളജിലൊട്ടൊക്കെ അതിലായിരുന്നു പോയിരുന്നത്, എന്തിനു അതികം പറയണം കൂടെ പഠിക്കുന്ന പെൺകുട്ടികൾക്ക് വരെ എന്നോട് അസൂയയും കുശുമ്പും ആയിരുന്നു
എന്നെ കാണാൻ നമ്മുടെ ഫിലിം ആർട്ടിസ്റ്റ് അനാർക്കലി മരക്കാരെ പോലെ ആണ് അതിന്റെ കൂടെ ബുള്ളറ്റിൽ ഉള്ള എന്റെ വരവും കൂടെ ആയപ്പോ അത് ഇരട്ടിച്ചു
പെൺപ്പിള്ളേര്ക്ക് ഇങ്ങനെ ആണെങ്കിൽ ബോയ്സിന്റെ കാര്യം പറയണ്ടല്ലോ കൊടിച്ചി പട്ടികളെ പോലെ ഏത് നേരവും എന്റെ പിന്നാലെ വരും ?
കുറെ ഊളകൾ എന്നെ പ്രൊപോസൽ ചെയ്തിരുന്നു ഞാൻ അതൊക്കെ പുച്ഛിച്ചു തള്ളി
ഞങൾ ഒരു ഇടത്തരം കുടുംബമായിരുന്നു എന്ന് ഉമ്മ എന്നോട് പറഞ്ഞിരുന്നു ഞാൻ ജനിക്കുന്നതിന്റെ കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഉപ്പാന്റെ ബിസിനസ് സക്സസ്സ് ആയി ഞങൾ ഇപ്പോൾ ഉള്ള ലെവലിലേക്ക് എത്തിയത്
ഞാൻ അവരുടെ ലക്കി ചാമ് ആണെന്നാണ് അവർ വിശ്വസിക്കുന്നതും പറയുന്നതും
സോ അവിടെ തൊട്ടേ എന്നോടൊപ്പം എന്റെ അഹങ്കാരവും വളർന്നു,ഞാൻ വലിയ സംഭവം ആണെന്ന ഭാവം എന്റെ മനസ്സിൽ മുളയിട്ടിരിന്നു
ഞങൾ ക്യാഷ്കാരയതിന് ശേഷം എനിക്ക് എന്റെ റിലേറ്റീവ്സിനോട് ഇഷ്ട്ടം ഇല്ലായിരുന്നു ചെറുപ്പത്തിൽ എപ്പയോ പോയൊരു ഓർമയെ എനിക്കോള്ളു
ഇപ്പോൾ ഞാനും എന്റെ ഫാമിലിയും
💬 Comments
View all comments