Chapter Title : മിഥുനാരണ്യം [Gharbhakumaaran]
അതിനപ്പുറവും....യാത്രയിൽ ഞങ്ങൾ കാര്യമായിട്ട് ഒന്നും മിണ്ടിയില്ല...എപ്പോഴോ അനു എൻ്റെ തോളിൽ ചാരി കിടന്നുറങ്ങിപോയി...ഒരു കൊച്ചുകുട്ടി ഉറങ്ങുന്നതായി എനിക്ക് അനുഭവപ്പെട്ടു...എന്തോ ഒരു വാൽസല്യം എനിക്ക് അവളോട് തോന്നി....ഒരു പക്ഷെ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു എങ്കിൽ...നല്ലൊരു ജീവിത സാഹചര്യം ഇവൾക്ക് ദൈവം നൽകിയിരുന്നെങ്കിൽ....ഒരു പക്ഷെ ഇവൾ ഇന്നുകാണും വിധം ആയിപോകിലായിരുന്നു.... എങ്കിലും എവടെയോ ഒരു ഭഹുമാനം എനിക്ക് അവളോട് തോനുന്നു....മംഗലപുരം എത്തിയപ്പോഴേക്കും വല്ലാതെ ഇരുട്ടി....റൂം കിട്ടുമോ എന്നായി ഞങ്ങളുടെ ആശങ്ക...മടുത്തിരികുന്നു.ഒന്നു കുളിക്കണം എന്നതായി ഞങ്ങളുടെ പ്രധാന സമസ്യ....തെരുവിലൂടെ കുറച്ച് ദൂരം ഞങ്ങൾ നടന്നു....ലോഡ്ജുകളിൽ ഒന്നും റൂം ഞങ്ങൾക്ക് കിട്ടിയില്ല.ഒടുവിൽ ഒരു ഹോട്ടലിൽ ഞങ്ങൾ കയറി....കുറച്ച് പൈസ കൂടുതൽ ആണ്,എന്നാലും ഇന്ന് ഇനി വേറെ വഴിയില്ല....അവിടെ തന്നെ റൂം എടുത്തു.നമ്മുടെ നാട്ടിലെ പോലെ കൂടെ ഉള്ളവരുടെ ജാതകമൊന്നും ഇവിടുത്തുകാർ നോകുന്നില്ല....അനുവിന് കന്നഡ അറിയാം എന്ന കാര്യം അവിടെ വെച്ച് ഞങ്ങൾക്ക് ബോദ്ധ്യമായി... ലോബിയിൽ സംസാരിച്ചത് മുഴുവൻ അവളാണ്.. 2 ആം നിലയിൽ ആണു റൂം കിട്ടിയത്...ഒരു ചെറിയ റൂം,ac യുണ്ട്, ചെറിയ ഒരു ബാൽക്കണിയും,ഒരു ബാത്ത്റൂമും.... റൂം കാട്ടി തന്നു റൂംബോയി താഴേക്ക് പോയി...അനു നേരെ കാട്ടിലേക്ക് മറഞ്ഞു അവൾക് നല്ല ക്ഷീണം ഉണ്ട്...
ഞാൻ ഒന്ന് കുളിക്കാൻ തീരുമാനിച്ചു....ബാത്ത്റൂമിൽ കയറി...മിണ്ടാപൂച്ച എന്തൊക്കെയോ അവളോട് കുറികി തുടങ്ങി...അവരുടെ സംസാരം കേൾക്കുന്നുണ്ട്...
തുടരും
💬 Comments
View all comments