Chapter Title : മിഥുനാരണ്യം [Gharbhakumaaran]
ഒറ്റയ്ക്കു കുറെ യാത്ര പോകണം എന്നെല്ലാം അവക്ക് അഗ്രഹമുള്ളത് ഒരിക്കൽ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്....എല്ലാത്തിനെയും സിംപിൾ ആയി എടുക്കാൻ കഴിയുന്ന അവളുടെ പോലുള്ള മനസ്സും ആത്മധൈര്യവും മറ്റൊരു പെണ്ണിലും ഞാൻ കണ്ടിട്ടില്ല....അതുകൊണ്ട് തന്നെ...അവളെ അറിയുന്ന എനിക്ക് അനുവിൽ ഒരു വേശ്യയെ അല്ല മറിച്ച് ജീവിതം ആസ്വദിക്കുന്ന ഒരു പെൺകുട്ടിയെ ആണു കാണാൻ കഴിഞ്ഞത്.
ബസ്സ്റ്റാൻഡിൽ ഞങ്ങൾ രാവിലെ നേരത്തെ വന്നനുവിനെ കാത്തുനിൽപായി.ബസ്സ് വരാൻ ഇനിയും സമയം ഭാക്കി...11 ആവും ബസ്സ് പുറപ്പെടാൻ.ഓൺലൈൻ ആയി ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ജസ്റ്റിൻ : എടാ അഭി എന്തേലോ ഒരു ടെൻഷൻ...?
അഭി : ഡാ കോപ്പെ...അവളെ കാണുന്നതിന് മുമ്പേ ഇങ്ങനെ ആയലോ...കണ്ട നീ അപ്പോ ചത്ത് പോകുലോ.....
ജസ്റ്റിൻ : എന്തൊ ഉളളിൽ ഒരു വല്ലായ്മ
അഭി : എടാ പുല്ലേ ....അവൾടെ മുമ്പിൽ നിന്നും എന്നെ നാറ്റിചെക്കലെ... നിനക്ക് നല്ല ഒരു ഇമേജ് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് പറഞ്ഞേക്കാം..... പിന്നെ വേറെ ഒരു കാര്യം...നമ്മളെ പോലെ കമ്പികളിക്ക് വേണ്ടിയല്ല അവൾ മംഗലപുരം പോകുന്നത് ... എക്സാം എഴുതനാണ്.... അതൊണ്ട് ആക്ര ഒന്നും കാട്ടിയേകരുത്.... സമയാകുമ്പോ ഞാൻ പറയാം ...കേട്ടാലോ
ജസ്റ്റിൻ : ശരി ... നീ എൻ്റെ കൂടെ ഉള്ളതാ നന്ബാ എൻ്റെ ശക്തി..നെ ഇല്ലായിരുന്നേ... എനിക്ക് സകൽപികാൻ പോലും പറ്റണില്ല.
അഭി : ശ്ശോ! ഇവനെ കൊണ്ട്.....മതി ഒന്നു നിർത്തടെ ... ഇങ്ങനെയാണേ നാളെ ഞാൻ നിനക്ക് സണ്ണി ചേച്ചിയെ സെറ്റ് ആകിയാൽ നീ എന്നെ നിൻ്റെ ദൈവം ആകുവലോ ?
ജസ്റ്റിൻ :
💬 Comments
View all comments