0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3126

ചെക്കാ…"

കനി ചിരിയോടെ അവനെ നോക്കി പറഞ്ഞപ്പോൾ അവൻ പുരികം കോട്ടി അവളെ കണ്ണുരുട്ടികാട്ടി.

********************************

ലാബിലും ക്ലാസ്സിലും ജീന കാർത്തിക്കിനെ ചുറ്റി നടന്നു.
അവനെ ഒരു നിമിഷം പോലും ഒതുങ്ങിയിരിക്കാൻ ജീന സമ്മതിച്ചിരുന്നില്ല. അവളെവിടെ തിരിഞ്ഞാലും അവൾ അവനെ കൂടെ കൂട്ടി.
വെളുത്തു ഒതുങ്ങിയ ശരീരത്തിൽ കാലം കാട്ടിയ മാന്ത്രികത നിറഞ്ഞ അതിസുന്ദരി ആയിരുന്നു ജീന, ചുരുണ്ട് മെടഞ്ഞു പുറം മറച്ചു കിടക്കുന്ന അല്പം ചെമ്പിച്ച ഇടതൂർന്ന മുടിയും, അഴകളവുകളാൽ ഒത്തിണങ്ങിയ ഷേപ്പ് ഉള്ള ശരീരവും ഓവൽ മുഖവും നീണ്ട മൂക്കും അതിനു താഴെ വരച്ചു വെച്ച പോലുള്ള ചുണ്ടുകളും, വെണ്ണ പോലുള്ള കഴുത്തും നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന ഉരുണ്ട മാറിടവും വീണപോലെ അഴകൊത്ത പിന്ഭാഗവും,
അവളെ ക്ലാസ്സിലെ മാത്രം ഒതുക്കാതെ കോളേജിലെ തന്നെ സ്വപ്നസുന്ദരിയാക്കി മാറ്റി.
സീനിയേഴ്സ് അടക്കം അവളുടെ ഒരു കടാക്ഷത്തിനായി അവളുടെ ചുറ്റും ഉപഗ്രഹങ്ങളെപ്പോലെ പാറി നടക്കാൻ തുടങ്ങിയപ്പോഴും അവൾ ഇതിലൊന്നും കുലുങ്ങാതെ നടന്നു.
എന്നാൽ ജീനയുടെ ആരാധകർക്ക് അവളുടെ ഒപ്പം സദാ നടക്കുന്ന കാർത്തിക്ക് ഒരു കരടായി വളരുകയായിരുന്നു.

********************************

ദിവസങ്ങൾ അവരെ കൂടുതൽ അടുപ്പിച്ചു.
ജീനയുമായുള്ള കൂട്ട് ഒരു പരിധിവരെ അവനിലെ അന്തർമുഖനെ മായ്ച്ചു തുടങ്ങിയിരുന്നു.

"എന്താടാ...കുറച്ചു നേരം ആയല്ലോ നീ ഇങ്ങനെ എന്നെ നോക്കുന്നേ…"

വൈകീട്ട് കോളേജിൽ നിന്നെത്തിയ കാർത്തിക്കും ബാങ്കിൽ നിന്നെത്തിയ കനിയും താഴെ സോഫയിൽ ഇരിക്കുകയായിരുന്നു, രേവതി അയൽവീട്ടിലും ദേവൻ പുറത്തും പോയിരുന്നു.

ഇടയ്ക്കിടെ തന്നെ തന്നെ പാളി നോക്കുന്ന കാർത്തിക്കിനെ കനി കുറച്ചു നേരമായി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു, അവൾ നോക്കുമ്പോഴെല്ലാം കണ്ണ് മാറ്റുന്ന കാർത്തിക്കിനെ ഒരിക്കൽ കൂടെ അങ്ങനെ കണ്ടതും വായിച്ചുകൊണ്ടിരുന്ന ബുക്ക് മാറ്റിവെച്ചു കനി കാർത്തിക്കിന് നേരെ തിരിഞ്ഞു. ഒന്ന് പരുങ്ങിയ കാർത്തിക്കിനെ കണ്ടതും കനി ഒന്നൂടെ അടുത്തിരുന്നു.

"കാര്യം പറ ചെക്കാ…"

"അത്...അത്...ചേച്ചി അച്ഛനോടും അമ്മയോടും പറയരുത്."

💬 Comments

View all comments