0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3267

തനിച്ചാകില്ലേ….അതെ കുറിച്ചാണ് ഇപ്പൊ എന്റെ ആധി മുഴുവനും ….”

“അതിനെക്കുറിച്ച് തന്നെയാലോചിച്ചു കിടന്നത് കൊണ്ടാണ് ….എനിക്കറിയാം.” രേവതി കാപ്പി കൊടുത്തുകൊണ്ട് ദേവന്റെ അടുത്തിരുന്നു.

“അവളെ ഒരാളുടെ കയ്യിൽ ഏൽപ്പിക്കാതെ ….തനിച്ചാവുന്നത് ചിലപ്പോ... അവളുടെ അന്നത്തെ ഓർമകളെ അവൾ വീണ്ടും ഓർക്കാനും ചിലപ്പോ കാരണമാകുമോ എന്നൊക്കെ ഞാൻ പേടിക്കുന്നുണ്ട് …. ശെരിയാണ് പ്രായം കൂടുതൽ ആകുന്നത് ഒക്കെയാവാം ...എന്നാലും …..”

“ഞാൻ സംസാരിക്കാം, പക്ഷെ അച്ഛന്റെയല്ലേ മോൾ, അവളെ സമ്മതിപ്പിക്കാൻ എനിക്കാവുമോ ….അന്ന് കാർത്തികിനെ നോക്കാൻ വേണ്ടിയാണവൾ സ്വയം അവളുടെ ജീവിതം ഇല്ലാതാക്കിയത് …...”

“കാർത്തിക്ക് പറഞ്ഞാൽ അവൾ സമ്മതിക്കുമോ ?”

“എന്താണിപ്പോ ഇങ്ങനെ ആലോചിക്കാൻ ...”

“അവൻ കുഞ്ഞൊന്നും അല്ലാലോ….”

“പക്ഷെ അവൻ പക്വത ഇല്ലാലോ ….”

“പക്വതയൊക്കെയുണ്ട്, അതെനിക്കറിയാം …..”

“ഇന്ന് വൈകിട്ട് പറയാം, ഉച്ചയ്ക്ക് ഒരാൾ കൂടെ ഊണ് കഴിക്കാനുണ്ടാല്ലോ … ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ ….കനി ഉണർന്നോ ആവൊ….”

**************

കുളിച്ചൊരുങ്ങി അടുക്കളയിൽ രേവതിയോടൊപ്പം ബ്രെക്ഫാസ്റ് ഉണ്ടാകുന്ന കനിയെ തേടി കാർത്തിക് പമ്മി പമ്മി വന്നു. രേവതി കാണാതെ കനിയുടെ വെള്ളിമേഘം പോലെയുള്ള ഇടുപ്പിൽ ഒരു നുള്ളുകൊടുത്തിട്ട് സ്ലാബിലേക്കവൻ കേറിയിരുന്നു.

“വിശക്കുന്നു ചേച്ചീ …..”

“എപ്പോഴാ ഉറങ്ങിയേ ….ഇന്നലെ?” കനി കാർത്തിക്കിന്റെ കണ്ണിലേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“അറീല ….എന്തൊക്കെയോ സ്വപ്നം കണ്ടു ….”

“എന്ത് ….” കഴുത്തുചരിച്ചു കണ്ണുയർത്തികൊണ്ട് കനി ചോദിച്ചു.

“ഹാളിലേക്ക് വാ പറയാം ….”

“അപ്പൊ ബ്രെക്ഫാസ്റ് …??”

“വാ ….” സ്ലാബിൽ നിന്നിറങ്ങി, കനിയുടെ കയ്യും വലിച്ചുകൊണ്ട് ഹാളിലേക്ക് ചെല്ലുമ്പോ ദേവൻ, റെഡിയായി പുറത്തേക്ക് പോകാനൊരുങ്ങി വന്നു നില്കുന്നത് കണ്ടു. രേവതി എന്താ സംഭവം എന്നറിയാതെ സാമ്പാറിന്റെ മുരിങ്ങക്കായ അരിഞ്ഞുകൊണ്ടിരുന്നു.

“ശേ ….ഈ വീട്ടിൽ ഒരു പ്രൈവസിയും ഇല്ല!!” കാർത്തിക് പതിയെ പറഞ്ഞപ്പോൾ …..കനി ചിരിച്ചുകൊണ്ട് അവനെയും കൂട്ടി സ്റ്റോർ റൂമിന്റെ

💬 Comments

View all comments