0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3279

രേവതി കാണുമ്പോൾ ദൈവം തന്റെ മകൾക്ക് നഷ്ടപ്പെടുത്തിയ സന്തോഷമെല്ലാം അവളുടെ ആ ചിരിയിൽ തിരികെ കിട്ടിയെന്ന് രേവതിക്ക് പൂർണ്ണ ബോധ്യമായി. ഉള്ളു നിറഞ്ഞ സന്തോഷം കൊണ്ട് നനവൂറുന്ന കണ്ണിലൂടെ അവരെ നോക്കുമ്പോ കനിയുടെ മുഖം പ്രഭയോടെ ജ്വലിക്കുന്നപോലെ രേവതിയ്ക്കു തോന്നി. ഒപ്പം കാർത്തിക്കിനും അവന്റെ സ്വഭാവത്തിലും മാറ്റങ്ങൾ കാണുമ്പോ ദേവനെ പറഞ്ഞു മനസിലാക്കാം എന്ന് ഓർത്തുകൊണ്ട് രേവതി മുറ്റത്തു നിന്നും വീടിന്റെ അകത്തേക്ക് ചെന്നു.

*******************************

"കാർത്തി….."

അവന്റെ ആയുധത്തെ ഉള്ളിലെ ആഴത്തിൽ പൂഴ്ത്തി ഒളിപ്പിച്ചുകൊണ്ട് അവന്റെ കാതോരം അവൾ ചുണ്ട് കൊണ്ട് കടിച്ചു വിളിച്ചു.

"ഉം…."

വിയർപ്പിറ്റുന്ന അവളുടെ കഴുത്തിൽ ചുണ്ടുരച്ചു ചപ്പിക്കൊണ്ട് കാർത്തിക്ക് മൂളികേട്ടു.

ഒപ്പം അരക്കെട്ടൊന്നുയർത്തി അവളിലേക്ക് ഒന്നുകൂടെ ആഴ്ന്നു.

"ആഹ്ഹ്….ഹ്മ്മ് കളയണ്ട…….ഇന്ന് രാത്രി മുഴുവൻ നീ എന്റെ ഉള്ളിൽ വേണം,....നിന്റെ ഭാരമെന്റെ മേലെ വേണം…"

കണ്ണ് കൂമ്പി കനിയത് പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ചുണ്ടുചേർത്തു അവളുടെ ഉള്ളറകൾ തന്നെ പിഴിയുന്ന നിർവൃതിയിൽ അവൻ അവളുടെ മാറിലെ ചൂടിലേക്ക് തലചായ്ചുകിടന്നു.
അവളിലെ അമ്മയുടെ താരാട്ടു കാമുകിയുടെ മിടിപ്പുകളായി അവന്റെ ചെവിയിൽ ഈണമിട്ടപ്പോൾ, പൂർണ്ണതയിലെത്തിയ കനി നിശ്വസിച്ചു.
ബാൽക്കണിയിലൂടെ എത്തിനോക്കിയ നിലാവ് അവരെ കണ്ടു തിളങ്ങി.

(ശുഭം)

അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേ മൂന്നും പേരും കാത്തിരിക്കുന്നു .......

💬 Comments

View all comments