0%

Chapter Title : ?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി]

Author : sunny Read All Parts 5.9K

“ എന്നാടാ ഒന്നും മിണ്ടാത്തെ ... നിനക്കിഷ്ട വല്ലേ എന്നെ..." അവള് വീണ്ടും ചോദിച്ചപ്പോൾ ഞാൻ മിഴുങ്ങ്യസ്യ ചിരിച്ചു. “ അതിന് നി ഒരിക്കലും എന്നോട് മിണ്ടുന്നത് പോയിട്ട് ഒന്ന് നോക്കിട്ട് പോലുവില്ലല്ലോ ...പിന്നെങ്ങനെയാ" ഞാൻ സംശയം മറച്ചുവെച്ചില്ല. “ നീ എന്നെ സ്ഥിരം നോക്കുന്നുണ്ടായിരുന്നല്ലോ.. അത് പോരെ...." അവളെന്നെ ആക്കിച്ചിരിച്ചു. “ ഹെപ്പോ..." ഞാനൊന്ന് ചമ്മി. “ എടാ... നിങ്ങടെ ടെറസ്സിന്റെ മണ്ടേന്നും സിറ്റൗട്ടിലിരുന്നിട്ടു മൊക്കെ എന്നെത്തന്നെ നോക്കി ഇരുന്നിട്ടില്ലേടാ വായിനോക്കി... ഹി.... ഹി ഹി..." അവള് ചുമ്മാ പൊട്ടിച്ചിരിച്ചു. “ അപ്പോ നീ ജാഡയിട്ട് പോണതാ ഞാൻ കണ്ടത്..പിന്നെ ഇപ്പോ!?" “ എടാ.. അതൊക്കെ എന്റെ ഒരു സ്റ്റെെലല്ലേ..പിന്നെ ജിബിഷിന്റെ അനിയൻ ഒരു ചുള്ളൻ ചെക്കൻ വന്ന് കണ്ടപ്പോ തൊട്ട് ഞാനങ്ങനെ നോക്കാറുണ്ടാര്ന്നെടാ.. പൊട്ടാ" “ പോടി..ശരിക്കും.!?." എനിക്ക് എന്തോ രോമാഞ്ചം വന്നു. ഒരു സാദാ കോമളൻ പയ്യനായ എന്നെ ചുള്ളൻ എന്ന് വിളിച്ചത് നല്ലോണം ബോധിച്ചു.! “ പിന്നല്ലാതെ.. നീയും ജിബിഷിനെ പോലെ ഇങ്ങോട്ട് വന്ന് മിണ്ടുന്ന് വിചാരിച്ചു.." “ അവൻ ഭയങ്കര സ്മാർട്ടല്ലേ..." ഞാനവനെ ചുമ്മാ പൊക്കിയടിച്ചു. “ സ്മാർട്ട് .. ഓവറാന്നേയുള്ളു.. പക്ഷേ.." അവള് വീണ്ടും താത്പര്യം ഇല്ലാത്ത മട്ടിൽ നിർത്തി. ““ എന്താടി.. നിങ്ങള് ഇത്രയും.. ചേർന്ന് കളിച്ചിട്ട് വരെ നിനക്ക് എന്നാ അവനോട് ..ഒരു?" ഞാൻ തുറന്ന് ചോദിച്ചു. “ ഓ അവന്റെ സ്വഭാവം ശരിയല്ലെടാ..." “ങ്ങേ.. അതെന്താ" അവര് ഒരുമിച്ച് പറന്ന് കളിച്ചിട്ട് പിന്നെഎന്താണ് ഇപ്പോ ഇവൾക്ക്.!?ഞാൻ അറിയാൻ കാത് കൂർപ്പിച്ചു. “ അവൻ നിന്നെപ്പോലെ

💬 Comments

View all comments