0%

Chapter Title : ?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി]

Author : sunny Read All Parts 5.9K

അല്ല.. മൊത്തം കള്ള് കുടി ... ഹാൻസ്" അവള് എന്തോ മറയ്ക്കുന്ന പോലെ ആണ് പറയുന്നത്!? ഈ ‘നല്ല' സ്വഭാവമൊക്കെ അവൾക്ക് നേരത്തെ അറിയാമായിരിക്കില്ലേ!? ലക്ഷണം കണ്ടിട്ട് അവള് തന്നെ വിളിച്ച് കയറ്റിയതാവാം. പിന്നെ എന്താണിപ്പോൾ? “ അതൊക്കെ സ്മാർട്ട് പിള്ളേര്ടെ ലക്ഷണമല്ലേ ടി....ഇപ്പം .." ഞാൻ പരമാവധി ഇട്ട് നോക്കി. “ ഉം.... പക്ഷെ എനിക്ക് നിന്നെയ ഇഷ്ടം ." അവള് ഒന്ന് മൂളിയിട്ട് ടോം ആൻഡ് ജെറി പെണ്ണിനെ പോലെ കൺപീലി നിറച്ച് പ്രേമം തൂവിയിട്ട് വിഷയം മാറ്റാൻ നോക്കി. അവനെ മടുത്തിട്ട് പുതിയയാളെ വളയ്ക്കാൻ നോക്കിയതായിരിക്കും. ““ എന്നാലും... നീ വല്യ വായിൽ തെറിയൊക്കെ പറഞ്ഞ് ഇങ്ങനെ ആർമാദിച്ച് കളിച്ചിട്ട്!?" ഞാൻ വിട്ടു കൊടുക്കാതെ കാര്യമറിയാൻ നോക്കി.

““ങ്ങാ.. അതൊക്കെ പറ്റിപ്പോയി" “ങ്ങേ... പറ്റിപ്പോയെന്നോ" ങ്ങേ... ? ഇവൾക്കെന്താണ് .? എല്ലാം കഴിഞ്ഞ് എല്ലാവർക്കും പതിവുള്ള കുറ്റബോധമാണോ!? “” നീയെന്തിനാ ആവിശ്യമില്ലാത്തത് ഒക്കെ അറിയുന്നത്...." അവള് വീണ്ടും സൈക്കോ നീലിയായി.! ““ നീ ... എന്നോടും കാര്യം കഴിഞ്ഞ പെണങ്ങുമോന്ന് ആർക്കറിയാം" എനിക്ക് ദേഷ്യം വന്ന് പറഞ്ഞപ്പോൾ അങ്ങനെയാണ് വായിൽ വന്നത്... എന്തായാലും ഫലം കണ്ടു. അവള് അത്ഭുതം കൂറി എന്നെ നോക്കി. ““ നിന്നോട് ഞാനെന്തിനാ പെണങ്ങുന്നെ ? അല്ലെങ്കിലും അവനോടും ഞാൻ നേരിട്ട് പെണങ്ങിയൊന്നും ഇല്ലെല്ലോ.." ““അല്ല നീ ചുമ്മാകരയുവേം മൂക്ക് പിഴിയുവേമൊക്കെ ചെയ്യണ കണ്ട് ചോദിച്ചതാ.."" ഞാനെന്തോ തോന്നി അവളെ അനുകമ്പയോടെ നോക്കി.

*““ അവൻ ചതിയനാടാ....."" ഒരു നിമിഷം ദൂരേയ്ക്ക് കണ്ണും നട്ടിരുന്ന ശേഷം അവള് ശാന്തയായി

💬 Comments

View all comments