Chapter Title : മിഴി [രാമന്‍]
ചുമക്കണ്ടല്ലോ? എനിക്കൊന്നും അറിയാത്തതാണെന്ന അവരുടെ ഭാവം...
ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു ആ ബാഗ് എടുത്തു.. അത്യാവശ്യം കനമുണ്ട്..
ഞാൻ ഒന്നും പറഞ്ഞില്ല.. മിണ്ടാതെ നടന്നു..
"മോനെ......" അമ്മ എന്തൊപറയാൻ വന്നു.. എന്റെ പോക്ക് കണ്ടാകണം പിന്നൊന്നും മിണ്ടീല്ല. ഞാൻ സ്റ്റെപ് കയറി.പകുതിയെത്തിയപ്പോൾ മുകളിൽ നിന്ന് ഒറ്റനിമിഷം കൊണ്ട് മാറിയ ഒരു രൂപം വേറാര്.. ചുമട്ടിട്ടുതൊഴിലാളി വരുന്നുണ്ടോന്ന് ആയിരിക്കും.. മൂദേവി..
മുകളിലെത്തിയതും ഞാൻ കിതച്ചു. ഇല്ലാത്തതാണ്.. അങ്ങേ അറ്റത്ത് റൂമിൽ കിടക്കേണ്ട ഒരാവിശ്യവുമില്ല അവൾക്ക്.. താഴെ ഇഷ്ടം പോലെ സ്ഥലമുണ്ട്.. കിടക്കില്ല. ഏറ്റവും അറ്റത്തെ റൂം തന്നെ വേണം.ഞാനറ്റത്തേക്ക് നടന്നു. വാതിലിന്റെ ഒരു പൊളി മാത്രം തുറന്നു കിടക്കാണ്.. താങ്ങി പിടിച്ചു വരുവാണെന്ന ബോധം വേണ്ടേ.. അത് തുറക്കില്ല.. എത്രത്തോളം ശല്യപ്പെടുത്താമെന്നതാണല്ലോ അവളുടെയൊരിത്.. ഞാൻ ഷോൾഡർ കൊണ്ട് ആ പൊളി തട്ടി തുറന്നു.. നോക്കിയപ്പോൾ ബെഡിൽ മലർന്നു കിടന്നുകൊണ്ട് എന്തൊ ആലോചിക്കുവാണ് കക്ഷി .. അതേ വേഷം.. കാലുകൾ നിലത്ത് കുത്തിയുള്ള കിടത്തം.. കിടന്നാലോചിക്കുന്നത് എനിക്കെന്തടുത്ത പണി എന്നായിരിക്കും ... ചുരിതാർ ടോപ് ഇത്തിരി പൊന്തിയാണ് നിൽക്കുന്നത്. കീറലിലൂടെ ഇടുപ്പ് കാണാം മുലകൾ ഉന്തി മുകളിലേക്ക് പരന്നു നിറഞ്ഞ്..
വല്ലാത്ത സ്ട്രക്ചർ ആണ് തെണ്ടിക്ക്. നാണവുമില്ലേ സാധനത്തിന്? .ബാഗ് ഞാൻ സൈഡിൽ വെച്ച് തിരിഞ്ഞു നടന്നു. നോക്കി നിന്നത് കണ്ടാൽ അതുത്ത തുള്ളൽ തുടങ്ങും.. നന്ദി വാക്ക് ഞാൻ പ്രതീക്ഷിച്ചില്ല അതുണ്ടാവില്ല എന്നുറപ്പാണ്...
വന്ന സ്റ്റെയറിന്റെ വലത്തോട്ട് തിരിഞ്ഞാൽ എന്റെ റൂമാണ്.. വാതിൽ തുറന്നു കയറി. ലൈറ്റ് ഇട്ടു.
ഇട്ടതു മാറ്റി ഒരു ഷോർട്സ് വലിച്ചു കേറ്റി,ബനിയനും..
💬 Comments
View all comments