0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.4K

നിന്ന് പുറത്തേക്ക് തള്ളിയ അത്യാവശ്യം വലിപ്പമുള്ള മുലകളില്‍. അമ്മോ  കൊഴുത്ത് ഉരുണ്ട സാധനം രണ്ടൂം ഒട്ടി തൂങ്ങി പുറത്തേക്ക് ചാടാന്‍ നിക്കുന്നു.സമീപനം പാലിച്ച്‌ നിന്നു.

"എവിടെ നോക്കിയാടാ വരുന്നേ, മനുഷ്യനെ ഇപ്പൊ കൊല്ലുമല്ലോ " എന്റെ മേത്തുനിന്ന് ചാടി എഴുന്നേറ്റു കൊണ്ട് നിലത്ത് കിടക്കുന്ന എന്‍റെ കാലിനു ഒരു ചവിട്ട് ചവിട്ടി അവൾ കുരച്ചു. എഴുന്നേറ്റപ്പോൾ ആ മുലകൾ ചെറിതായി കുലുങ്ങി. അങ്ങനെ വിടാൻ പറ്റോ വന്നു കേറിയതും പോര ചവിട്ടും

"അതെന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് നീ എവിടെ നോക്കിയാടി നടക്കുന്നെ ഇന്നലെ മുതൽ നീ തുടങ്ങിയതാണല്ലോ  " എനിക്ക് പിടി വിട്ടു പോയിരുന്നു.. വെറുതെ നെഞ്ചേൽ കേറാൻ വന്നിട്ടല്ലേ? ഇന്നലെ അടിച്ചതിലുള്ള ദേഷ്യം കൂടെയുണ്ട്.ഞാൻ ആ കൈ പിടിച്ചു തിരിച്ചു  ബാക്കിലേക്ക് അവളുടെ പുറം ഭാഗത്തേക്ക് മടക്കി ചേർത്ത് വെച്ച് ചോദിച്ചു..അവൾ കാറി... മറ്റേ കൈകൊണ്ട് എന്നെ പിടിച്ചു വലിക്കാൻ നോക്കിയതും ആ കൈയും ഞാൻ പിടിച്ചു വെച്ചു..

"വിടാടാ പട്ടി, അയ്യോ എന്റെ കൈ അമ്മേ " അവൾ കുതറി.. വിട്ടില്ല. അവളുടെ ചാട്ടം ഒന്ന് നിക്കട്ടെ. ഇവളുടെ വിചാരം എന്നെ ഭരിക്കാൻ വരാമെന്ന..ഞാൻ ആ കൈ ഒന്ന് കൂടെ തിരിച്ചു..

"അമ്മേ ഹാ അയ്യോ? "കരച്ചിൽ ....അവളുടെ ശബ്‌ദം മാറി.. പെട്ടന്ന് ഞാൻ അയഞ്ഞു. പെട്ടന്നുണ്ടയാ ദേഷ്യം കെട്ടു... ഞാൻ കൈ വിട്ടു കൊടുത്തു... അവൾ മുഖം എന്റെ നേർക്ക് നീട്ടി... കണ്ണ് നിറഞ്ഞൊഴുകുന്നു... ആ വേദന മുഖത്തുകാണാം ..ഇത്തിരി സന്തോഷം തോന്നി...

"വേദന ഉണ്ടല്ലേ...?" ഞാൻ കളിയാക്കികൊണ്ട് ചോദിച്ചു.. അവൾ

💬 Comments

View all comments