Chapter Title : മിഴി [രാമന്‍]
" ഞാൻ ആ കൈകൾ തൊട്ടു കൊണ്ട് വിളിച്ചു .ആദ്യമായായിരുന്നു ഈ വിളി .. ഒരു സുഖം തോന്നുന്നില്ല..അല്ലേൽ എടീ പോടീ, ഇടക്ക് തള്ളേന്നുമായിരുന്നു.
" മ് " ഒരു മൂളൽ അവിടെ നിന്നും.. കരയാണ്.. പടച്ചോനെ എന്തേലും പറ്റിയോ? ഇന്നെന്റെ കഥ കഴിയും.
"അതേ സോറി അപ്പോഴത്തെ ദേഷ്യത്തിന്.." ഞാൻ വാക്കുകൾ സൗമ്യമാക്കി ക്ഷമാപണം തുടങ്ങി.. ഒന്നും അങ്ങട്ട് ശെരിയാവുന്നില്ല.. എന്ത് പറഞ്ഞു സമാധാനിപ്പിക്കാനാ എന്നറിയില്ല..
"വേദനയുണ്ടോ " ഞാൻ ആ ഷോൾഡറിൽ ഒന്ന് തഴുകി. ആദ്യായിട്ടായിരുന്നു അവളെ ഒന്ന് തൊടുന്നത്.. ആ കരച്ചിൽ ഒന്ന് കൂടെ കൂടി...
പെട്ടു എന്ത് ചെയ്യാൻ.. എനിക്കാണേൽ ഇതൊന്നും പരിചയമില്ലാത്തതാണ്... ഞാൻ എഴുനേറ്റു.. അടുക്കളയിലേക്ക് തന്നെ പോയി.എന്തേലുംബുദ്ധി തെലിഞ്ഞാലോ ... രണ്ടു മുട്ട് പുഴുങ്ങി. അരിഞ്ഞു വെച്ച സാധനകളെല്ലാം മൂപ്പിച്ചു മസാലപ്പൊടികളെല്ലാം ചേർത്ത് റോസ്റ്റ് റെഡി ആക്കി..
രണ്ടു പ്ലേറ്റ് ഡിനിംഗ് ടേബിളിൽ നിരത്തി... വെള്ളപ്പവും, സ്പെഷ്യൽ തട്ടിക്കൂട്ടു എഗ്ഗ് റോസ്സ്റ്റും നിരത്തി ഞാൻ .. ചെറിയമ്മയുടെ അടുത്തേക്ക് തന്നെ പോയി. ഇപ്പൊ അവസ്ഥ ഇത്തിരി ശാന്തമായി എന്ന് തോന്നി...
"ചെറിയമ്മേ..." ശ്ശേ ഒരു ചേർച്ച തോന്നുന്നില്ല.. വിളിച്ചതും ആ തല തിരിഞ്ഞു... ഞാൻ ഒന്ന് ചിരിച്ചു കാട്ടി... ആ മുഖം വാടി തന്നെ
" എന്തേലും കഴിച്ചാലോ? "ഞാൻ കൂട്ടി ചേർത്തു..അതൊന്നും മിണ്ടീല്ല. പിന്നെ എഴുനേൽക്കാൻ ഒരു ശ്രമം നടത്തി.. പക്ഷെ ഊരക്ക് വേദന ഉണ്ടെന്ന് തോന്നുന്നു...എരു വലിക്കുന്ന ശബ്‌ദം.. കൂടെ ഊരക്ക് കൈകൊടുത് നിന്നു...ആ കണ്ണിൽ നീറ്റൽ.
അടുത്തേക്ക് ചെന്നു.
"ഞാൻ പിടിക്കാം "
"വേണ്ട
💬 Comments
View all comments