Chapter Title : മിഴി [രാമന്‍]
പിടി വിട്ടപ്പോൾ.ചെറിയമ്മ സ്വാതന്ത്രമായി... എന്നെ രണ്ടു കൈകൊണ്ടും ഉന്തി ബാക്കിലേക്ക്ക് വീഴ്ത്തി.. ചാടി പിടഞ്ഞു എഴുന്നേറ്റു.ഒരടി ഞാന്‍ പ്രതീക്ഷിച്ചു.എന്നാല്‍ നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഒരു ഓട്ടമായിരുന്നു.
ഞാൻ പോവുന്നത് നോക്കി രണ്ടു മിനിറ്റ് അതേ പോലെ കിടന്നു... ആ ചൂടും മണവും കൊഴുപ്പും എന്റെ കയ്യിലും മൂക്കിലും.. അമർന്നിരുന്ന തുടയിൽ പോലുമുണ്ടെന്നു തോന്നി.
ബോധതലത്തിലേക്ക് വരാൻ കുറച്ചു സമയമെടുത്തു.. എന്താണ് ഞാൻ ചെയ്തത്.. ഒരു പെണ്ണിനെ കേറി പിടിച്ചോ?. അതും ചെറിയമ്മയെ.എന്നെ വാശികേറ്റിയിട്ടല്ലേ.. പിന്നെ എവിടെ വേണേലും പിടിച്ചോ എന്ന് വീമ്പിളക്കിയിട്ടല്ലേ... വല്യ നിരാശ തോന്നിയില്ല..കുറച്ചു നേരം വരെ.. പിന്നെ സാധാരണ വരാറുള്ള പോലെ എന്റെ സ്ഥിരം പരിവാടി മനസ്സലിയൽ.. ഞാൻ കേറി പിടിച്ചില്ലേ ഒരു പെണ്ണിനെ എന്ന ബോധം... തടഞ്ഞിട്ടും ഞാൻ നിർത്താതെ.
എന്നാലും ഒരു കാര്യം എന്റെ തലയിൽ മിന്നി.. ആ മണം.. അതെവിടെയോ, എന്നോ എന്റെ തലയിൽ കയറികൂടിയിട്ടുണ്ട് ഇന്നല്ല.ആദ്യമായല്ല. ഉള്ള് നിറഞ്ഞ അനുഭൂതി തന്നിട്ടുണ്ട് ..ഞാൻ ആലോചിച്ചു. കിട്ടി ഇന്നലെ രാത്രി.. നിലാവിൽ ഉണർന്നപ്പോൾ ആ മണമുണ്ടായിരുന്നല്ലോ? അമ്മയായിരുന്നില്ലേ അടുത്ത്? അതോ അത് ചെറിയമ്മ ആയിരുന്നോ? കുറച്ചു നേരം കൂടെ ഞാൻ അവിടെ ഇതാലോചിച്ചു കിടന്നു... എന്റെ അടുത്ത് വന്നു കിടക്കെ, എന്തിന്.. അത്രയും ദേഷ്യം ഇന്നലെ എനിക്കവളോട് ഉണ്ടായിരുന്നല്ലോ. അതറിയുന്നതുമാണ്.. എന്നാലും എന്തിന്?.. ഞാനിന്നലെ കെട്ടിപ്പിടിച്ചല്ലേ കിടന്നത്.. ശ്ശേ മോശം ആയി.. അല്ലേലും എനിക്കെങ്ങനെ അറിയാന.. എന്തായാലും അമ്മയോട് ചോദിക്കാം."ഇന്നലെ എന്റെ അടുത്ത് കിടന്നില്ലായിരുന്നോ എന്ന് " അതായിരിക്കും ഉത്തമം.ഇനി അത് ചെറിയമ്മ ആണെങ്കിലോ ..? ഏയ്, ആവോ?
ബെഡ് ചുളുങ്ങി കിടക്കുന്നു.. ഓരോ പ്രാന്ത്.. ക്ലോക്കിൽ നോക്കി സമയം 2 മണി കഴിഞ്ഞു .താഴേക്ക് പോവാൻ തോന്നിയില്ല.. എത്ര ദേഷ്യം ഉണ്ടേലും.. അവളുടെ മുഖത്തു എങ്ങനെ നോക്കും.ഒരു ചടപ്പ്... അമ്മയും അച്ഛനും ഉച്ചക്ക് വരും എന്ന് പറഞ്ഞതാണ്.. അവരെയും കാണുന്നില്ല. വൈകിയത് നന്നായി.. അവൾ ഇറങ്ങിപ്പോയ സമയത്തെങ്ങാനുമാണ് വന്നെതെങ്കിൽ പെട്ടു പോയേനെ... അമ്മക്ക് എല്ലാം കണ്ടുപിടിക്കാനുള്ള കഴിവുണ്ട്..മുഖം മാറിയാൽ പോലു മറിയും...
ബാൽക്കണിയില്‍ നിന്നുള്ള ഡോറിലൂടെ വരുന്ന ഉച്ചവെയിൽ
💬 Comments
View all comments