0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.5K

കണ്ടിട്ട് തന്നെ അവൾ തലപൊക്കി എന്നെ നോക്കി.

"എന്റെ ലാപ് എടുക്കരുതെന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞട്ടില്ലേ "  കയ്യിലെ ബുക്ക്‌ ബെഡിലേക്ക് ഇട്ട്. അവളുടെ കയ്യിൽ നിന്ന് ലാപ് പിടിച്ചു വാങ്ങി ഞാൻ ചോദിച്ചു. അവൾ മുഖം വക്രിച്ചു.

"എന്നാൽ വൈഫൈ യുടെ പാസ്സ് വേർഡ് പറഞ്ഞു താ, എനിക്ക് നെറ്റ് കിട്ടുന്നില്ല "വാശിയോടെ അവൾ ചിണുങ്ങി

" പിന്നെ ഒന്ന് പോടീ.. വേണേൽ ആ പറമ്പിൽ എങ്ങാനും പോയിരിക്ക്..നല്ല നെറ്റും കിട്ടും കാറ്റും കിട്ടും അതാ നല്ലത്. " ഞാൻ ലാപ് പൂട്ടി ആ ടേബിളിൽ വെച്ചു...മുന്നിലെ കണ്ണാടിയിൽ നോക്കിയപ്പോൾ അവളെന്നെ ബാക്കിൽ നിന്ന് കൊഞ്ഞനം കുത്തുന്നു.

"പോടാ പട്ടി മര്യാദക്ക് പാസ്സ് വേഡ് പറഞ്ഞു തന്നോ "

" പിന്നെ നീ ആരാ.. ഒന്ന് പോടീ അവളുടെ ഒരു പാസ്സ്വേഡ് "

"എടീ പോടീ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ "

"വിളിച്ചാൽ നീയെന്തു ചെയ്യും " കണ്ണാടിയിലൂടെ ഉള്ള യുദ്ധം കഴിഞ്ഞു ഞാൻ തിരിഞ്ഞു അവളുടെ നേരെ നിന്നു.. മുന്നോട്ട് രണ്ടടി വെച്ചപ്പോൾ അവൾ പേടിച്ചു..

"ഡാ എന്നോട് കളിക്കാൻ നിന്നാലുണ്ടല്ലോ, ചേച്ചി വരട്ടെടാ " അവളുടെ കൈചൂണ്ടിയുള്ള ഭീഷണി

"അയ്യോ അമ്മ എന്നെ എന്തുചെയ്യാനാ അയ്യോ പേടിയാവുന്നെ...." ഞാൻ പുച്ഛത്തോടെ ചിരിച്ചു "ഇന്നലെ നീ എന്നെ മനപ്പൂർവം തല്ലിയതല്ലേ  ആളുകളുടെ മുന്നിൽ നാണം കെടുത്താൽ..ചന്തിക്ക് പിടിച്ചു ല്ലെ എന്തായാലും പിടിച്ചില്ല എന്നാ അതിപ്പൊ ചെയ്യാം " ഞാൻ ഒന്ന് പേടിപ്പിക്കാൻ മാത്രം ആയിരുന്നു അങ്ങനെ പറഞ്ഞത് . അടുത്തേക്ക് അടുത്തേക്ക് ഓരോ അടി

💬 Comments

View all comments