0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.5K

മുകളിൽ ആകാശത്തു കരിമേഘങ്ങൾ നിറഞ്ഞു നിൽക്കുന്നു. മഴക്കോളാണ്.. എവിടുന്നോ മുരളുന്ന ഇടിമുഴക്കം.. ഇരുട്ട് കുറേ കൂടി വ്യാപിച്ചു... തണുത്ത കാറ്റ്...പെട്ടന്ന് ഭൂമിയെ കുലുക്കി ഇടിവെട്ടി..

ആകാശത്തെ പിണർന്ന് ചിറകു മുളച്ച വെള്ളി പാമ്പിനെ പോലെ ഒരു മിന്നലും.. രണ്ടും ഒരുമിച്ച്... സൈഡിലെ ചെയർ എടുത്ത് ഞാൻ റൂമിലേക്ക് കയറ്റി വെച്ചപ്പോൾ... പുറപ്പുരത്താരോ ചരലു വാരി എറിഞ്ഞ പോലെ ആർത്തു മഴ വന്നു..ഞാൻ ബാൽക്കാണിയിലേക്കുള്ള വാതിൽ പതിയെ അടച്ചു.. റൂമിൽ മൊത്തം ഇരുട്ടായി...താളം വിട്ട് മഴ മുഴക്കത്തോടെ തകർത്തു പെയ്തതും ഞാന്‍ ബെഡിൽ മെല്ലെ ഇരുന്നു..

മഴയുടെ ശക്തിയിൽ എവിടെയോ, എവിടുന്നോ നിലവിളിക്കുന്ന പോലെ ശബ്‌ദം  കേട്ടപ്പോൾ.. പേടിച്ചു.. ചെറിയമ്മ എവിടെയാണ് . മരം വെട്ടിയിട്ട  പോലെ ഒരുയിടി വെട്ടി .ഞാൻ വേഗം താഴേക്ക്  ഓടി.. എന്തേലും പറ്റിയോ എന്നുള്ള ആദി എന്റെ ഉള്ളിലുണ്ടായിരുന്നു... സ്റ്റെപ്പിന്റെ നേരെ ഓടിയപ്പോൾ... താഴെ പകുതി സ്റ്റെപ് കേറി ചെവിപൊത്തി നിൽക്കുന്ന ചെറിയമ്മ.. കണ്ണുകൾ തുറന്നില്ല. ഞാൻ ശ്വാസം വിട്ടു ആശ്വാസമായി... എന്റെ അടുത്തേക്ക് വരുവായിരിക്കും..പാവം തോന്നി ഇത്രയൊക്കെ ചെയ്തിട്ടും.. അല്ല എന്നെ കൊണ്ട് ചെയ്യിച്ചിട്ടും.. വീണ്ടും ഇരന്നു വാങ്ങാൻ വരുന്നു.. അല്ലേൽ പേടിച്ചിട്ടാണോ?.ഞാൻ റൂമിലേക്ക് തന്നെ നടന്നു..  അവൾ എന്തായാലും വരുമെന്ന് കണക്കുകൂട്ടി .. ഞാൻ കേറി കട്ടിലിന്റെ മൂലക്ക് കാൽ നീട്ടി ചുമരിനോട് ചേർന്നിരുന്നു..തുറന്നിരിക്കുന്ന വാതിലിനിട ലൂടെ വരുന്ന ഇരുണ്ട വെളിച്ചം  അത് കട്ടിലിൽ തൊടില്ല. ..പുറത്തേക്ക് നോക്കിയാൽ  മഴ കാണാം ഓടിന്റെ മുകളിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്നു . ഇടക്ക് ചെറിയ മിന്നലിന്റെ വെളിച്ചം റൂമിലേക്ക് അടിക്കുമ്പോൾ ചുമരിൽ

💬 Comments

View all comments