0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.5K

ഇരുട്ടത്തുള്ള ക്ലോക്ക് തെളിയും.. സമയം രണ്ടരയോട് അടുക്കുന്നു...ഉള്ളിലേക്കുള്ള വെളിച്ചതിനു ചെറിയൊരു മങ്ങൽ..

ഞാൻ തലതിരിച്ചു നോക്കി.. ചെറിയമ്മ പേടിയോടെ ഉള്ളിലേക്ക് നോക്കുന്നു. കേറിയാൽ ഞാൻ എന്തേലും പറയോ എന്ന് കരുതിക്കാനും, അല്ലേൽ നേരത്തെ ചെയ്തപോലെ എന്തേലും .. പെട്ടന്ന് മിന്നലടിച്ചു ഞാൻ കണ്ണടച്ച് പോയി.. ഭൂമിയെ പിളർത്തിയ പോലെ ഇടിവെട്ടി.ആ മിന്നൽ വലയം ചെറിയമ്മയെ പൊതിഞ്ഞോ എന്ന് തോന്നി. കണ്ണുതുറന്നപ്പോൾ ചെറിയമ്മ ചെവിപൊത്തി കണ്ണടച്ച് തന്നെ.പൊട്ടത്തിക്ക് അവിടെ നിക്കണോ ഉള്ളിൽ കേറിക്കൂടെ... മനസ്സിൽ കണ്ടതും അവൾ കുറച്ചു വേഗത്തിൽ ഉള്ളിലേക്ക് വന്നു.. കട്ടിലിന്റെ മറ്റേ അറ്റത്തായി ഞാനിരിക്കുന്ന പോലെ ചുമരിനോട് ചാരി കാലുനീട്ടി വേഗം തന്നെ കേറിയിരുന്നു.കൈകൾ പിണച്ചു മാറിൽ വെച്ചു.

തണുപ്പിരച്ചെത്തുന്നുണ്ട്.. പുറത്തെ മുഴക്കവും പേടിപ്പെടുത്തുന്ന ഒച്ചകളും.. ഇടി വെട്ടുമ്പോൾ ചെറിയമ്മ ഞെട്ടുന്നത് ഞാൻ ശ്രദ്ധിച്ചു..ചിരി വന്നു എനിക്ക്. എന്തൊരു പാവമാണിപ്പോ.മിന്നൽ ഉള്ളിലേക്ക് കേറി വരുന്നു.. അത് പേടിയോടെ ചെറിയമ്മ നോക്കുന്നുണ്ട്.. വാതിൽ തുറന്നിട്ടതാ.. അതടച്ചാൽ റൂമിൽ മൊത്തം ഇരുട്ടാകും.. എന്നെ പേടി കാണും... ഞാനെന്തെങ്കിലും ചെയ്താലോ. പൊട്ടി പെണ്ണ്..

മിന്നൽ അരിച്ചെത്തി.. ഞാൻ ചെറിയമ്മയെ തന്നെ നോക്കി നിന്നു.. മിന്നലിൽ .. നീല വെളിച്ചത്തിൽ ആ മുഖത്തിന് ചന്തം ഇല്ലാ എന്ന് പറയാമോ..ഞാൻ കണ്ണുപൊട്ടനായിരുന്നെങ്കിൽ പറയാം. മുഖത്തിന്റെ ഉയർച്ച താഴ്ചയിൽ നീല വെളിച്ചവും,ഇരുണ്ട വെളിച്ചവും തളംകെട്ടി നിൽക്കുന്നു.മൂക്കിത്തിരി നീണ്ടതാണ്.ഉരുണ്ട കണ്ണുകൾ ചെരിച്ചു എന്നെ ഇടയ്ക്കിടെ ഒരു നോട്ടമിടും അവൾ.. പേടിയോടെ..

കഴുത്തിന്റെ ഭംഗി... നേരത്തെ എന്റെ മുഖം പരതി നടന്നത് അവിടെ അല്ലെ.മുടി മുകളിലേക്ക് ഉരുട്ടി കെട്ടി വെച്ചിരിക്കുന്നു ..

മുലയുടെ തള്ളൽ .ശ്വാസം

💬 Comments

View all comments