0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.5K

അനുഭൂതി. ചെറിയമ്മയാണെങ്കിലും സത്യം പറഞ്ഞാൽ നെഞ്ചിൽ ചേർത്ത് പിടിക്കാൻ തോന്നി.. വേണ്ടാത്ത ഒരു കാര്യത്തിനും അല്ല.. നെഞ്ചിൽ ചേർത്ത് പിടിക്കുമ്പോൾ പൂച്ച കുറുകുന്ന പോലെ അവൾ കുറുകില്ലേ,തണുക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ..ആ കണ്ണുകൾ ഉയർത്തി അവൾ നോക്കില്ലേ? ഉണ്ട് എന്ന് കാണിക്കാൻ.

പിന്നെ അത്രക്ക് അടുപ്പമുണ്ടേൽ മാത്രം ആ വിറക്കുന്ന ചുണ്ടിൽ ഒരുമ്മ കൊടുക്കുമ്പോൾ.. എന്നെ ഇറുക്കി കെട്ടി പിടിച്ചു...ചോദിക്കില്ലേ എന്റെ അഭിക്ക് തണുക്കുന്നുണ്ടോന്ന്..

ശ്ശേ എന്ത് കഷ്ടം. മനസ്സ് ശെരി അല്ല.. ഈ സാധനത്തിനെ അങ്ങനെ കിട്ടോ? ഉമ്മകൊടുക്കുന്നില്ലെങ്കിലും ബാക്കിയൊക്കെ ചെയ്യാലോ അതിന് കാമുകിയാവണമെന്നുണ്ടോ?

സമയം വീണ്ടും കടന്നു പോയി ...മിന്നൽ വെളിച്ചത്തിൽ മൂന്ന് കഴിഞ്ഞുവെന്ന് കണ്ടു. ചെറിയമ്മയെന്തോ ആലോചിക്കാണെന്ന് തോന്നി, ഞാനാലോചിക്കുന്ന പോലെ അവളും ആലോചിക്കാണോ.

പെട്ടന്ന് ഇന്ദ്രിയങ്ങളെ തഴുകി ഇരച്ചെത്തിയ മണം.. ചെറിയമ്മയുടെ ശരീരത്തിൽ നിന്ന് തന്നെ ആണ്.. ഇന്നലത്തെയോർമകൾ പൊട്ടി വന്നു. എന്റെ അടുത്ത് വന്നു കിടന്നത്.. എന്തിനായിരിക്കും.. ചോദിക്കണോ? വേണ്ട!! അത് അമ്മയാണെങ്കിലോ?.

ഇവളോടിത്ര യനുകമ്പ കാണിക്കുന്നത് എന്തിനാണ് ..എനിക്കൊരു പാരയായിരുന്നില്ലേ  അവൾ ... പക്ഷെ ഇവിടെയില്ലാത്തപ്പോൾ അന്ന് പത്തു കഴിഞ്ഞു അവൾ അമ്മയുടെ ചെറിയച്ഛന്റെ വീട്ടിൽ പോയപ്പോൾ എന്തോ ഒരു വിങ്ങലുണ്ടായിരുന്നു മനസ്സിൽ.. ഇത്രനാളും ഉണ്ടായിരുന്ന എന്റെ ശത്രു പോയി എന്നുള്ളതാണോ.? തല്ലാനും, ഒച്ചയിടാനും കളിയാക്കാനും ഉണ്ടായിരുന്ന ഒരാൾ പോയതാണെന്ന് ഞാൻ വിശ്വസിച്ചു .. ഇടക്ക് വീട്ടിലേക്ക് അവധിക്ക് വരുമ്പോൾ എന്തായിരുന്നു ഇവിടുന്ന് പോയദിവസങ്ങളുടെ മൊത്തം അവൾ വന്നു തീർത്തു.സ്വര്യം ഇല്ലാത്ത നാളുകൾ പക്ഷെ അത് ഞാൻ ആസ്വദിച്ചിയിരുന്നു. ... ഞാൻ കോളേജിൽ എത്തിയതോടെ ഷെറിൻ ഉണ്ടായിരുന്നു..ലോകം മൊത്തം അവളുടെ

💬 Comments

View all comments