Chapter Title : മിഴി [രാമന്‍]
മാറ്റി പിടിച്ചു..
" മ് " മൂളൽ.പിന്നെ തല തോളിൽ തിരിയുന്നത് അറിഞ്ഞു. ക്ലോക്കിലേക്ക് നോക്കിയതാണ് മങ്ങിയ വെളിച്ചത്തിൽ ക്ലോക്കിൽ നാല് മണി.
" അവര് കല്യാണം കഴിഞ്ഞു അവിടെ കൂടിയോ? ഉച്ചക്ക് വരൂന്ന് പറഞ്ഞതല്ലേ " കുസൃതിയോടെ യുള്ള ചോദ്യം.കൂടെ ചെറിയമ്മയുടെ മടിയിൽ ഉള്ള കൈകൾ അനങ്ങി.. നീണ്ട വിരലുകൾ പതിയെ നടന്നു ചെറിയമ്മയുടെ തുടയുടെ അറ്റത്തു വന്നു നിന്നു ..എന്റെ കൈകൾ എന്റെ മടിയിലാണ്. അവിടെക്കാണ് ചെറിയമ്മയുടെ നോട്ടം എന്ന് എനിക്ക് മനസ്സിലായി.
"അമ്മ അല്ലെ. കണ്ടവരോടൊക്കെ വിശേഷം പറഞ്ഞു ഇരുന്ന് കാണും " വിരൽ അനങ്ങുന്നത് നോക്കി ചിരിയോടെ ഞാൻ പറഞ്ഞു.
" മ് " വീണ്ടും മൂളൽ" ചേച്ചി വന്നാൽ കേൾക്കും. ഉച്ചക്ക് എന്തേലും കഴിക്കാൻ ഉണ്ടാക്കിക്കോ എന്ന് പറഞ്ഞു പോയതാ.. നിന്നെ പട്ടിണിക്കിട്ടെന്നു നീയും പോയി പറയും ല്ലേ? " വിഷം പോലെയുള്ള പറച്ചിൽ. എനിക്ക് ചിരി വന്നു. ഇങ്ങനെയും അവൾക്ക് സംസാരിക്കാൻ അറിയാം ല്ലേ..
"ഞാമ്പറയും . എന്തായാലും രാവിലെ ഞാൻ.. നല്ലടിപൊളി എഗ്ഗ് റോസ്റ്റ് ഉണ്ടാക്കി തന്നില്ലേ.. പിന്നെ കഴിപിച്ചുതന്നിട്ടുമില്ലെ " വെറുതെ എരി കേറ്റാൻ ഞാനൊന്നെറിഞ്ഞു...ഇവളോട് ആദ്യമായിരുന്നു ഇങ്ങനെ സംസാരിക്കുന്നത്.
"മ് .." മൂളൽ. പിന്നെ ഒന്നും മിണ്ടാതെ ഇത്തിരി നേരം.. പുറത്തെ ഓടിൽ നിന്ന് തുള്ളി തുള്ളിയായി വെള്ളം വീഴുന്നത് നല്ല ഭംഗിയായി തോന്നി.ഇപ്പൊ ആ വിരലുകൾ എന്റെ മടിയിൽ എത്തി.. ഞാൻ ചെറുതായി ഒന്ന് വിറച്ചു... എന്റെ വിരലുകളുടെ തോട്ടെടുത്തു ആ ഭംഗിയുള്ള വിരലുകൾ പതിയെ എന്റെ വിരലുകളെ ഒന്ന് തൊടാൻ നോക്കിയപ്പോൾ..
💬 Comments
View all comments