0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.5K

എന്റെ കൈകൾ വിറച്ചു.. ശ്ശേ നാശം..ഇതാണുപ്രശ്നം ആ വിരലുകൾ വീണ്ടും എത്തിയതും വീണ്ടും വിറച്ചു. ചെറിയമ്മ തൊടില്ല. കളിപ്പിക്കയാണ്. ഞാൻ ശക്തി പിടിച്ചു നിന്നു ആദ്യ സ്പർശം അങ്ങനെ ആണോ.. ഇങ്ങനെ ഒരു നിമിഷത്തിൽ ആദ്യ സ്പർശം.. എന്റെ ചൂണ്ടു വിരലിൽ അവളുടെ വിരൽ തൊട്ടു.ചെറിയമ്മ കുണുങ്ങി എന്റെ കഴുത്തിൽ ആ കെട്ടിയിട്ട മുടി തഴുകി .. എനിക്കെന്തോ പോലെ തോന്നി. ആ കുസൃതി കണ്ടപ്പോൾ

"നീയെന്റെ ഊരക്ക് ചവിട്ടി എന്ന് ഞാൻ പറയും... അപ്പൊ ഞാൻ കിടന്നു പോയി. എനിക്കൊന്നും ണ്ടാക്കാനും കഴിഞ്ഞില്ല  " അവളുടെ കുറുമ്പുള്ള മറുപടി.ഇപ്പൊ ആ കൈകൾ എന്റെ കയ്യിൽ കോർത്തു നല്ല തണുപ്പുള്ള കൈകൾ. പിന്നെ ആ വിരലുകൾ എന്റെ വിരലുമായി പിണച്ചു കളിച്ചു..

രാവിലെ വേദനിപ്പിച്ചതിനു എനിക്ക് വല്ലയ്മ തോന്നി

" വേദന ഉണ്ടയിരുന്നോ " വിഷമം ആ വാക്കുകളിലുണ്ടായിരുന്നു

" പോടാ തെണ്ടി എന്ത് ചവിട്ട നീ ചവിട്ടിയത്, നിന്റെ ചെറിയമ്മ അല്ലെ ഞാൻ " ആ മുഖം ഉയർത്തി ആണ് അവളതു ചോദിച്ചത്. പരിഭവം ആ വാക്കുകളിൽ മുഖം എന്റെ നേരെ . ഞാനാ കണ്ണിന്റെ വലയത്തിനുള്ളിൽ പെട്ടു പോയി.ആ ഉണ്ടക്കണ്ണ് വിരിഞ്ഞു

"ഹലോ  " കൈ ഞൊടിച്ചു അവൾ ചിരിച്ചു.. "എവിടെയാണ് "

"ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയാം ല്ലേ " ഞാൻ പറഞ്ഞു പോയി .ഒരു നിമിഷം ഒന്നും മിണ്ടാതെ ഞങ്ങൾ പരസ്പരം നോക്കി.

ആ മുഖത്ത് കുറുമ്പ് പടർന്നു..

"പോടാ പൊട്ടാ " എന്റെ മൂക്ക് പിടിച്ചു അവളുന്തി..

" എടീ

💬 Comments

View all comments