0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.5K

പോവായിരിക്കും... ഇനി അതടച്ചാൽ എങ്ങനെ കാണും എന്ന് കരുതിയപ്പോഴേക്കും... വാതിലിൽ രണ്ടു മുട്ട്...

"വരാമോ അകത്തേക്ക് " ഉള്ളിലേക്ക് നോക്കിയവൾ ചോദിച്ചു .ഉള്ള് തുടച്ചെങ്കിലും അടക്കി നിർത്തി പെട്ടന്ന് അയഞ്ഞു കൊടുക്കണ്ട പഴയ അഭി തന്നെയായി നിന്നാൽ മതി എന്ന് മനസ്സ് പറഞ്ഞു..

"എന്തിനാ," ഇഷ്ടപ്പെടാത്ത പോലെ ഞാൻ ചോദിച്ചു..ആ മുഖം ചുരുങ്ങി..

"നിന്റെയൊക്കെ സമ്മതം ആർക്ക് വേണം " അവൾ ഉള്ളിലേക്ക് കേറി.എന്താ ആ മുഖത്തെ കുറുമ്പ്.. ഞാൻ ആസ്വദിക്കുകയായിരുന്നു..

"ഡീ മര്യാദക്ക് ഇറങ്ങിക്കോ.. നേരെത്തെ ണ്ടായതൊക്കെ ഓർമയുണ്ടല്ലോ ല്ലെ? " ഞാനൊന്ന് വിരട്ടി..

" അയ്യോടാ നിനക്ക് ഇപ്പൊ അതേപോലെ ചെയ്യാൻ ധൈര്യമുണ്ടോ ഡാ ചെക്കാ " അവൾ നെഞ്ചും വിരിച്ചു എന്റെ മുന്നിലേക്ക് വന്നു.. അമ്മേ..എന്താ ധൈര്യം .നെഞ്ചു വിരിഞ്ഞപ്പോ ആ അമ്മിഞ്ഞകൾ ഉന്തി..ഞാൻ അതിലേക്ക് കൈ നീട്ടിയതും അവൾ ഒഴിഞ്ഞു മാറി...

"ഡാ ചേച്ചിയോട് പറയണോ ഞാൻ?" കണ്ണുരുട്ടുയുള്ള ഭീഷണി, ഒന്ന് പേടിച്ചു കാണും.. ഇപ്പൊ ഇങ്ങനെ ചെയ്യും എന്ന് കരുതിക്കാണില്ല.. എന്താ മാറ്റം ചെറിയമ്മക്ക്. തോളിൽ ചാരി നിന്ന സാധനത്തിൽ നിന്നുള്ള മാറ്റം അപാരം തന്നെ.. എന്നാലും എന്നെ എവിടെയോ കളിപ്പിക്കുന്നുണ്ടോ എന്ന് സംശയം..

ഹാ കണ്ടുപിടിക്കാം.

"എന്താടാ ആലോചിക്കുന്നത് പേടിയുണ്ടല്ലേ.. ?" വീണ്ടും ചോദ്യം.. ഞാൻ സമ്മതിച്ചു കൊടുത്തു.വെറുതെ . ആ മുഖം വിടർന്നു...

"പിന്നെ നാളെ രാവിലെനിക്കമ്പലത്തിൽ പോണം "

"അതിനു ഞാനെന്തു വേണം "

"നിന്നെ കൂട്ടി പോകാന ചേച്ചി പറഞ്ഞത്.. അതോണ്ട് മോന് നാളെ നേരത്തെ എഴുന്നേറ്റോ മനസ്സിലായോ? " ആക്ഞ്ജാപനം ആ വാക്കുകളിൽ..

💬 Comments

View all comments