Chapter Title : മിഴി 2 [രാമന്‍]
അവരെ നോക്കി നിന്നപ്പോ .. പെട്ടന്ന് സൈഡിൽ വാതിൽ തുറന്നു.ഇത്ര പെട്ടന്ന് കഴിഞ്ഞോ? എന്റെ തല ഓട്ടോമാറ്റിക് പോലെ തിരിഞ്ഞു. ഈശ്വര എന്തായിത് കാണുന്നെ 'അനുപമേ....'ന്ന് വിളിക്കാൻ തോന്നി ആ ഐശ്വര്യം കണ്ടിട്ട്..കറുത്ത ബോർഡർ ഉള്ള സെറ്റുസാരി ചുറ്റി,മുടി വിടർത്തിയിട്ട്, കണ്ണിൽ നേർത്ത കരിമഷി തേച്ചു. ഒളുപ്പിച്ച ചിരിയോടെ നോക്കുന്ന അവളെ പിന്നെന്തു വിളിക്കണം.
"പോരുന്നുണ്ടേൽ പൊന്നോ ട്ടോ " അവൾ എന്നെ നോക്കി പറഞ്ഞു നടന്നു. തെണ്ടീ....... നല്ലത് പോലെ ഒന്ന് നോക്കാനും സമ്മതിക്കില്ലേ? സുന്ദരിയായിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞേനെ.കേൾക്കാൻ നിനക്ക് ഭാഗ്യമില്ലെന്‍റെ കുട്ടീ.....ഞാൻ അവളുടെ പിന്നിൽ നടന്നു.. സ്റ്റെപ് താഴെക്കിങ്ങുമ്പോൾ, ഞാൻ പുറകിലുണ്ടോന്ന് നോക്കാൻ ചെറിയമ്മ ഒന്ന് തിരിഞ്ഞു നോക്കി. അമ്മേ ആ നോട്ടം. സഹിക്കാൻ കഴിഞ്ഞില്ല കണ്ണുകൾ ഞാൻ മാറ്റി കളഞ്ഞു.
മുൻവാതിൽ തുറന്നു ഞങ്ങളിറങ്ങി. അമ്മയോട് ഇനി പറയണ്ട ആവശ്യം ഇല്ലാ. പോവാം എന്നിന്നലെ പറഞ്ഞതാണല്ലോ..
മുറ്റം കഴിഞ്ഞു ചെറിയമ്മ വീടിന്റെ സൈഡിലൂടെ ബാക്കിലേക്ക് ആണ് പോയത്.. തോടും, പാടവും കടന്നുള്ള അമ്പലത്തിലേക്കുള്ള ഷോർട് വഴി.അല്ലേൽ കാറെടുടുത്ത് പോവണ്ടി വരും. അമ്മക്ക് ഹോസ്പിറ്റലിൽ നിന്ന് വിളി വന്നാലോ? അമ്മയും ഡോക്ടർ ആണ് ശരീരം കീറി മുറിക്കലിലാണു വിധക്ത.
ഇനിയിപ്പോ കാറിൽ പോവാൻ പറഞ്ഞാലും ഞാൻ പോവില്ല.. ചെറിയമ്മയുടെ കൂടെ ഈ ചെറിയ തണുപ്പും കൊണ്ടിങ്ങനെ നടക്കുന്ന സുഖം കാറിൽ പോയാൽ കിട്ടോ?ഇല്ല. പക്ഷെ ഇവൾ മൈൻഡ് ചെയ്യുന്നില്ലല്ലോ.. മുന്നിൽ മിണ്ടാതെ നടക്കാണ് എന്നോടെന്തെങ്കിലുമൊക്കെ ചോദിച്ചാലും പരഞ്ഞാലും എന്താ ഇവള്‍ക്ക്. പക്ഷെ ആ നടത്തതിന് ഒരു ഭംഗിയുണ്ട്... ആ ചന്തികൾക്ക് ഒരു താളമുണ്ട്..
💬 Comments
View all comments