Chapter Title : മിഴി 2 [രാമന്‍]
രണ്ടാമത് ഇടതു കാൽ വെച്ചപ്പോഴേ അതാ പോവുന്നു വീഴാൻ.
"അമ്മേ" ....കാറിയപ്പോഴേ .ചാടി കേറി ആ ഇടുപ്പിൽ കൈ ചുറ്റി വലിച്ചു എന്നിലേക്ക് അടുപ്പിച്ചു. വീഴാഞ്ഞത് ഭാഗ്യം.. അവളുടെ ഒരു ധൈര്യം.. പേടിയാണെന്ന് സമ്മതിച്ചു തരാനുള്ള അവളുടെ മടി.ചിരി പൊട്ടിമുളച്ചെങ്കിലും ആ ഭാവം കണ്ടു നിര്‍ത്തി.
"അല്ല ചെറിയമ്മേ പോണ്ടേ " എന്റെ മേൽ ചാരി നിന്ന് ശ്വാസം വലിക്കുന്ന ചെറിയമ്മയോട് ഞാൻ ചെവി മറച്ച മുടി പിന്നിലേക്ക് മാറ്റി ചോദിച്ചു.
".ഉം " ഒരു മൂളൽ..അതു കേൾക്കാൻ എന്ത് സുഖമാണെന്ന് അറിയോ.. എന്റെ മേത്തു നിന്ന് മാറാൻ അവൾക്ക് താൽപ്പര്യമില്ലെന്ന് തോന്നി..എന്റെ ഇടതു കൈ ആ വയറിനു മുകളിൽ തന്നെ ആയിരുന്നു കയ്യെടുക്കാൻ തോന്നീല്ല..ചെറിയമ്മ വിടുവിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി..ആ മുടിയിഴയിലേക്ക് ഞാൻ ആ മൂക്ക് നീട്ടി ആഞ്ഞു വലിച്ചപ്പോ.. ആ മണം. കൊതിപ്പിക്കുന്ന എന്റെ ചെറിയമ്മയുടെ മണം.എന്റെ മൂക്കാ ചെവിയിൽ ഒന്ന് തട്ടി.. ഇക്കിളി എടുത്തു. പിടിഞ്ഞ ചെറിയമ്മ എന്നേയുന്തി ചിരിച്ചു..
"ഡാ..ഡാ.എന്താടാ കാണിക്കുന്നേ.. നീയാള് ശെരിയല്ലല്ലോ " കണ്ണുരുട്ടു പേടിപ്പിക്കൽ എന്നാൽ ചുണ്ടിലെ ചിരി വിട്ടില്ല. ആ ഓമനത്വമുള്ള മുഖം, കണ്ണിലെ ദേഷ്യം, ശാസന. ഇടക്ക് വിരിയുന്ന കുറുമ്പ്.. ഞാനങ്ങനെ നിന്നു പോയി..
കയ്യില്‍ പൂ തൊടുമ്പോലെയുള്ള സ്പർശം ചെറിയമ്മ മുന്നിൽ ഭംഗിയായി ചിരിച്ചു... ഫോക്കസ് തെറ്റിയ ക്യാമറ പോലെ ഞാൻ ആ മുഖം കണ്ടു വ്യക്തമായ മുഖം തെളിഞ്ഞപ്പോ..ആ മുഖത്തു നാണം .. കയ്യിൽ ആ പിടുത്തം മുറുകി
"വാ.." എന്റെ കൈ പിടിച്ചു ചെറിയമ്മ മുന്നിൽ നടന്നു.. പാലം കണ്ടു
💬 Comments
View all comments