0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41152

സ്റ്റെപ്പുകൾ ഓരോന്ന് കേറി ..ചെറിയമ്മയുടെ റൂമിലേക്ക് ഒരു നോട്ടമിട്ടപ്പോൾ വാതിൽ തുറന്നിട്ടില്ല.. വെളിച്ചം ചെറുതായി പുറത്തേക്ക് കാണുന്നത് കൊണ്ട് വീണ്ടും കിടന്നുറങ്ങിയില്ലെന്ന് മനസ്സിലായി. പിന്നെ എല്ലാം പെട്ടന്നായിരുന്നു.കിട്ടിയ ഒരു ഷർട്ടും, പിന്നെ ഒട്ടും താൽപ്പര്യമില്ലാഞ്ഞിട്ട് പോലും അമ്പലത്തിലേക്കല്ലെ എന്ന് കരുതി പണ്ട് കോളേജിലെ ഓണപ്പരിവാടിക്ക് വാങ്ങിയ മുണ്ടും എടുത്തിട്ടു.തല ചീകുന്ന പരിവാടിയൊന്നുമില്ല.

റൂമിൽ നിന്ന് ഇറങ്ങിയപ്പോ പുറത്ത് കുറച്ചു വെളിച്ചമൊക്കെയുണ്ട്. ഇനി ചെറിയമ്മയുടെ മുന്നിൽ പോയി നിക്കണം. ആ മുഖം ഒന്ന് കാണണം.. വല്ലാത്ത ആവേശം.നെഞ്ചിത്തിരി കുലുങ്ങുന്നുണ്ട്.. എന്തിനാവോ എന്തോ...

ആ റൂം എന്റെ കണ്ണിൽ തെളിഞ്ഞതും ഇത്തിരി കൂടെ ആവേശം കൂടി. വാതിലിന്റെ ഒരു പൊളി ഇത്തിരി തുറന്നിട്ടതാണ്.. അതിലൂടെ വെളിച്ചം പുറത്തേക്കൊഴുകുന്നു. നല്ല ബുദ്ധി തോന്നിച്ചല്ലോ അവൾക്ക്.. അല്ലൽ ഞാൻ തട്ടി വിളിച്ചു അവൾ വാതിൽ തുറക്കുമ്പോൾ സർപ്രൈസിന്റെ ചൂടെല്ലാം ആറി തണുത്തു കാണും.

ഞാൻ വളരെ പതിയെ ,എന്നാൽ ആവേശത്തോടെ ആ വാതിലിലേക്ക് നടന്നു.. അടഞ്ഞു കിടക്കുന്ന വാതിന്റെ പൊളിയിൽ പിടിച്ചു ഉള്ളിലേക്ക് പാളി നോക്കി കണ്ടില്ല. എവിടെ പോയി?

ചെറുതായി തുറന്നിരിക്കുന്ന പൊളി ഞാൻ കുറച്ചുകൂടെയുന്തി.ഇപ്പൊ ആ ആകമൊന്ന് കൂടെ കാണാം. സൈഡിലെ ബെഡിൽ ഒരു കവറിരിപ്പുണ്ട്. അഴിവച്ചു വെച്ച പാവാട. ഒരു വെള്ള കമ്മീസും ചെറിയമ്മയുടേത്, ഒരു നീല ബ്രായും. ഇന്നലെ കണ്ടത് തന്നെ എന്ന് തോന്നി. വലത്തേക്ക് ഞാൻ കണ്ണുകൊണ്ട് പരതി.ഒന്നും കണ്ടില്ല. പക്ഷെ പെട്ടന്ന് നിലത്തു അനങ്ങുന്ന ഒരു നിഴൽ. ആ കൈകൾ ഉയരുന്നു. എന്തോ ആ കൈകൊണ്ട് വലിച്ചെടുന്നു... പിന്നെ രണ്ടുകൈ കൊണ്ടും വീണ്ടും എന്തോ..?

💬 Comments

View all comments