Chapter Title : മിഴി 2 [രാമന്‍]
കൂട്ടരാണെന്ന് കേറിയപ്പോഴേ മനസ്സിലായി.. വന്നത് മുതൽ അവിടെയുള്ള ചേച്ചിമാരോട് ഓരോന്ന് പറഞ്ഞു ചിരിക്കലായിരുന്നു അമ്മയുടെ പണി. വേറെ കഴിക്കാൻ വന്നവരൊക്കെ ഞങ്ങളെ തന്നെയായിരുന്നു നോട്ടം. ചെറിയമ്മയും ഞാനും മുഖത്തോട് മുഖം നോക്കി അമ്മയുടെ കൊപ്രയം കണ്ടു ചിരിച്ചു. പക്ഷെ ഭക്ഷണം ഒരു രക്ഷയുമില്ല. ചെറിയമ്മയും ഞാനും സ്റ്റാൻഡേഴ്സ് വിട്ടു തിന്നു. ഒരുളക്ക് ഒരു ചിരി എന്നാ കണക്ക് വെച്ച് തിന്ന അമ്മകാണാതെ ,അമ്മയുടെ പ്ലേറ്റിനെ പൊരിച്ച മീൻ ഞാനും ചെറിയമ്മയും കട്ടെടുത്തു തിന്നു. അങ്ങനെയെങ്കിലും വേഗം തിന്നട്ടെ എന്ന് വിചാരിച്ച ഞങ്ങൾ മണ്ടന്മാർ പോയതൊന്നും അമ്മ അറിഞ്ഞില്ല. അവസാനം പിടിച്ചു വലിച്ചു കൊണ്ടുപോയി കാറിൽ കേറ്റി.
……………………..
വല്ല്യ ചുറ്റലിനൊന്നും നിന്നില്ല.. ഇത്തിരി പർചെയ്സിങ്ങിന് വേണ്ടി അമ്മ പറഞ്ഞതോണ്ട് മാളിലേക്ക് വിട്ടു. പാർക്കിംഗ് കഴിഞ്ഞു ഞങ്ങൾ മുകളിലേക്ക് കേറി.. ചെറിയമ്മയും അമ്മയും എന്റെ രണ്ടു സൈഡിലുമുണ്ടായിരുന്നു.
മുന്നിലൊരുത്തിയുടെ കൈ പിടിച്ചു പോവുന്നരുത്തൻ.. അവൾ അവനോട് ഒട്ടിച്ചേർന്ന് പോവുന്നത് കണ്ടപ്പോ പണ്ട് ഷെറിനെയും കൊണ്ട് ഇവിടെ കറങ്ങിയതാ പെട്ടന്ന് ഓർമ വന്നത്.. മധുരമുള്ളരു വിങ്ങൽ കൈ ആരോ ചുറ്റി പിടിച്ചു.. ഞാൻ ഒന്ന് കണ്ണുകളടച്ചുപോയി. ചെറിയമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു. എന്റെ മനസ്സ് അറിയുന്നുണ്ടോ?.. ആ മുഖം കാണാൻ കണ്ണുതുറന്നുനോക്കി.. ഞെട്ടി!!! ചെറിയമ്മയല്ല അമ്മയാണ്. ആ മുഖത്തു നല്ല ചിരി.. പെട്ടന്ന് ഇടതു കയ്യിലും ഒരു സപർശം ആ തണുപ്പുള്ള കൈകൾ ചെറിയമ്മേ...
"നിനക്കവരോട് അസൂയ ണ്ട് ല്ലേ?" മുന്നിൽ പോവുന്നവരെ നോക്കി അമ്മയുംകൂടെ കേൾക്കെചെറിയമ്മ കളിയാക്കി.. അമ്മ നിന്ന് ചിരിച്ചു..
"ഡീ ....എന്റെ മോന് നല്ല പെണ്ണിനെ
💬 Comments
View all comments