0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41546

ഞാൻ കെട്ടാൻ പോവുന്ന പെണ്ണോ?..മറ്റുള്ളവർ കാണാതെ ഞാൻ ഞെട്ടല് മായ്ച്ചു കളഞ്ഞു.. ഷെറിൻ ചെറിയമ്മയെ കണ്ടിട്ടുണ്ടോ ന്ന് അറീല്ല..പക്ഷെ വിഷ്ണു കണ്ടതല്ലേ. ചെറിയമ്മയാണ് അവനറിയാലോ..

നശിപ്പിച്ചു!!!ന്നാൽ ചെറിയമ്മക്കറിയില്ലല്ലോ? ന്നാലും എന്നെ അവരുടെ മുന്നിൽ താഴാതിരിക്കാൻ പറഞ്ഞതല്ലേ?.. അതേ രീതിയിൽ തന്നെ നിന്നു. ഞാൻ കെട്ടാൻ പോവുന്ന പെണ്ണായി ചെറിയമ്മയേ ഞാനാ ഇടുപ്പിൽ ചേർത്ത് പിടിച്ചു അവരോട് ചിരിച്ചു.. വിഷ്ണു ഒരു നോട്ടം എന്നെ നോക്കിയെങ്കിലും... ആ മുഖം അതേ പോലെ താഴ്ന്നു... നിക്കട്ടെ അവരറിഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല..ഷെറിന്റെ മുഖമാണ് ഇപ്പൊ കാണേണ്ടത് ഇല്ലാതായി എന്ന് പറയുന്നപോലെ.. അവൾ കരുതിയിട്ടുണ്ടാവും ഞാൻ വിരഹഗാനവും കേട്ട് വല്ലയിടത്തും കിടന്നു മോങ്ങാണെന്ന്..

"എന്നാൽ നമുക്ക് ഇവരുടെ കൂടെ കട്ട്‌ ചെയ്താലോ "" കയ്യിലുള്ള കേക്ക് ചെറിയമ്മ മുന്നിൽ മേശയിൽ വെച്ചു എന്നോട് ചോദിച്ചു .. ചെറിയൊരു കേക്ക്.. ഇവരെ കണ്ടു വാങ്ങിയത് തന്നെ...

"ഇന്നഭിയുടെ ബര്ത്ഡേ ആണുട്ടോ " കേക്കിന്റെ ബോക്സ്‌ തുറന്നു ചെറിയമ്മ എല്ലാവരോടും പറഞ്ഞു.

ഷെറിന്റെ നോട്ടം....!!!  ഇപ്രാവിശ്യം എനിക്കൊന്നും തോന്നീല്ല ചെറിയമ്മയുടെ ഇടുപ്പിൽ പിടിച്ചു അവളെ ഞാനെന്റെ നെഞ്ചിലേക്ക് ഒന്നുകൂടെ ചേർത്തു..

കേക്ക് മുറിച്ചു... ചെറിയമ്മക് തന്നെ ഞാൻ വായിൽ വെച്ചു കൊടുത്തു ചെറിയമ്മതിരിച്ചു എനിക്കും .പിന്നെ എന്റെ കവിളിലൊരുമ്മയും... മതിയായിരുന്നു എനിക്കതുമതിയായിരുന്നു... വേദനിപ്പിച്ചവരുടെ മുന്നിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന സുഖം.ഒന്നുകൂടെ ഞാനുറപ്പിച്ചു ഈ ചെറിയമ്മയെ ഞാനിനി വിട്ടു കൊടുക്കുന്ന പ്രശ്നമില്ല.. എന്റെ പെണ്ണാണ്... ഇനി എനിക്കങ്ങനെയേ കാണാൻ പറ്റു.

ചോര വാർന്ന മുഖവുമായി നിൽക്കുന്ന അവരോട് ഞാനും ചെറിയമ്മയും യാത്ര പറഞ്ഞിറങ്ങി. സന്തോഷം കൊണ്ട് തുള്ളി ചാടാൻ

💬 Comments

View all comments