Chapter Title : മിഴി 3 [രാമന്‍]
തന്നെ അച്ഛന് തന്ന പണി. .അവിടെയും, ഇവിടെയും തട്ടിക്കാതെ എങ്ങനെയൊക്കെയോ പറഞ്ഞു മനസിലാക്കി ഫ്ലോറിങ്ങിന്റെ പണി ചെയുന്ന ഒരു ഭായിയുടെ കയിൽ നിന്ന് മട മാടാന്ന് വെള്ളം വാങ്ങി കുടിച്ചച്ഛനെ വിളിച്ചു രണ്ടു ചീത്ത പറഞ്ഞു.
പുള്ളിക്ക് പിന്നെ എപ്പോഴും ചിരിയാണല്ലോ.സൈറ്റ് എഞ്ചിനീയർ മാരെ മൊത്തം പരിചയപ്പെട്ടു സേഫ്റ്റി ഓഫിസിർ എനിക്കിത്തിരി അറിയുന്ന ഒരേട്ടനായിരുന്നു.പിന്നെ രണ്ടു മൂന്ന് ചേച്ചിമാർ എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് മൂപ്പേ ഉള്ളു.
അങ്ങനെ ആദ്യത്ത ദിവസത്തെ പണിയുടെ ക്ഷീണത്തിൽ അലസനായി വീട്ടിലേക്ക് വെച്ചു പിടിപ്പിച്ചു.ചെറിയമ്മയോടുള്ള ദേഷ്യമെല്ലാം വിട്ട് പോയിരുന്നു.. തിരിച്ചു അച്ഛന് ഇല്ലാത്തതുകൊണ്ട് ഒരു വെറൈറ്റിക്ക് ബസ്സിൽ വീട്ടിലേക്ക് വിട്ടു.
വൈകുന്നേരം സൂര്യൻ താഴുന്ന ചുവപ്പ് നിറഞ്ഞ ആകാശം നോക്കി, ബസ്സിന്റെ സൈഡിൽ കാറ്റും കൊണ്ട്, അലിഞ്ഞിറങ്ങുന്ന യേശുദാസിന്റെ പാട്ടും കേട്ട് വീട്ടിലേക്ക് വരുമ്പോ . ചെറിയമ്മയെ കുറിച്ചുള്ള ഓർമകളും കൂടെ ആയപ്പോ വല്ലാത്ത അനുഭൂതി..
അവൾ ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും എനിക്ക് അങ്ങട്ട് മിണ്ടിക്കൂടെ ?ഇഷ്ട്ടണ്ടായിട്ടല്ലേ.. അങ്ങനെയൊക്കെ പ്ലാൻ ചെയ്താണ് വീട്ടിലേക്ക് വിട്ടത്...
വീട്ടിൽ കേറിയപ്പോ ആരുമില്ല.. അകത്തു കേറി വാതിൽ ചാരി ഞാൻ മുകളിലെ എന്റെ റൂമിലേക്ക് വിട്ടു. കുളി കഴിഞ്ഞു വെറുതെ ഇരുന്നപ്പോ ,ഒരു തോന്നൽ ചെറിയമ്മയുടെ റൂമിൽ ഒന്ന് ചെന്ന് നോക്കിയാലോ എന്ന്. പിന്നെ സമയം കളയാതെ വിട്ടു.
വാതിൽ തുറന്നു അകത്തു കേറിയപ്പോഴേ എന്റെ ചെറിയമ്മ അടുത്തു വരുമ്പോ ശരീരത്തെ മൊത്തം വലിഞ്ഞു മുറുകുന്ന ആ മണം. റൂമിലാകെ തളം കെട്ടി നിൽക്കുന്നപോലെ തോന്നി.
ഞാന്‍ ആഞ്ഞുവലിച്ചു കൊണ്ട് ഭംഗിയായി വിരിച്ച ബെഡിന് മുകളിലിരുന്നു റൂം
💬 Comments
View all comments