0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29803

ചിരി..

"ഇനി എന്റെ മോന് പൊയ്ക്കോ.. എന്നെ വിഷമിപ്പിച്ചേലുള്ള സമ്മനാ ഇത്... ഇനി വലുത് വാരാൻ പോവുന്നേയുള്ളു...ഞാൻ പിന്നെ തരാം " സ്നേഹത്തോടെയുള്ള ആ വാക്കുകൾ കേട്ടു.. ഇഷ്ടമില്ലായ്തെയാണെങ്കിലും ഞാൻ തിരിഞ്ഞു...
"അഭീ സൂക്ഷിച്ചു പോണേ.. സമയം കുറേ ആയി "
അവസാനം വാക്കുകളും കേട്ടു ഞാൻ കോണിയിറങ്ങി...

(തുടരും )


എക്സാമിന്റെ ഇടയിലാണ്...അതാ വൈകിയത്... അടുത്ത ഭാഗം മുതൽ ഉഷാറാക്കാം...

💬 Comments

View all comments