Chapter Title : മിഴി 3 [രാമന്‍]
സന്തോഷം പങ്കിടാൻ ചെറിയമ്മയില്ല.. അവൾകൂടെയുണ്ടായിരുന്നേൽ എന്നെയിന്നു കളിയാക്കി കൊന്നേനെ. അമ്മയും അച്ഛനുമാണേൽ അവളെ ഒന്ന് വിളിക്കുന്നുപോലുമില്ല.
ഇത്തിരി നേരം ഇരുന്നപ്പോൾ.. കഴിക്കാമെന്നു പറഞ്ഞു അവരെഴുന്നേറ്റു.. ചെറിയമ്മയാണെൽ പുറത്തേക്കിറങ്ങി വരുന്നുമില്ല ഇവരൊന്നും അന്വേഷിക്കുന്നുമില്ല..പെണ്ണിന്റെ വിഷമം ഇതുവരെ മാറീല്ലേ?..
അനൂനെ വിളിക്കന്ന് അച്ഛന് പറഞ്ഞപ്പോ അമ്മ പോവുന്നത് കണ്ടു. സമാധാനമായി. എന്നാൽ അവൾ വന്നില്ല.. സുഖമില്ലെന്നു പറഞ്ഞു കിടന്നെന്നു അമ്മ പറഞ്ഞു..
പിന്നെയെനിക്ക് ഒന്നും ഇറങ്ങിയില്ല... എന്താണേലും കാരണം എനിക്കറിയാലോ.. അവൾ കഴിക്കാതെയിരിക്കുമ്പോ ഞാനെങ്ങനെ കഴിക്കും..എന്തൊക്കെയോ കാട്ടിയെഴുന്നേറ്റു പോയി..അവളുടെ റൂമിൽ വെളിച്ചമില്ലായിരുന്നു. ‘പെണ്ണങ്ങനെ പിണങ്ങിയോ? ഇനി എന്നെ ഇഷ്ടമില്ലായിരിക്കോ? ‘ എന്നാണ് എന്റെ മനസ്സിൽ വന്ന ചോദ്യം. അപ്പൊ ഇന്നുമ്മ വെച്ചതോ? തലപുണ്ണാക്കാൻ നിന്നില്ല.
ഫോൺ ഒന്നെടുത്തു നോക്കിയപ്പോ ഇന്നെടുത്ത ഫോട്ടോയുണ്ട്.. അമ്മയും ഞാനും ചെറിയമ്മയും... എന്ത് സന്തോഷമാണ് ആ മുഖത്തു.. ആ ചിരി.. അവളുടെ മുഖത്തേക്ക് സൂം ചെയ്തു ആ കണ്ണും,മൂക്കും,കവിളും,ചുണ്ടും പിന്നെ ഇത്തിരി കുസ്രുതി തോന്നി ആ ഉരുണ്ട അമ്മിഞ്ഞയും നോക്കി ഞാനുറങ്ങി...
ചെറിയമ്മയുടെ പിണക്കമെല്ലാം മാറി പഴയപോലെ ആകുമെന്ന് കരുതിയെങ്കിലും.രാവിലെ അവളെന്നെയൊരു നോട്ടം പോലും നോക്കിയില്ല.
അമ്മയുടെ കൂടെ അടുക്കളയിലുണ്ടായിട്ടുന്ന അവൾ ഞാനടുത്തു വന്നപ്പോ തന്നെ മാറി കളഞ്ഞു. ആദ്യം എന്നെ കളിപ്പിക്കാണെന്ന് വിചാരിച്ചു ആ ഒഴിഞ്ഞു മാറലിൽ ഞാൻ ചിരിച്ചു പോയെങ്കിലും..പിന്നെ അത് കാര്യമാണെന്ന് എനിക്ക് തോന്നി തുടങ്ങി.എന്നെ അവൾ അവഗണിക്കുന്നുണ്ട്.
മുകളിലേക്ക് സ്റ്റെപ്പുകേറി പോവുന്ന സമയം അവൾ താഴേക്ക് ഇറങ്ങാൻ പോവുന്നത് ഞാൻ കണ്ടതാണ്. എന്നെ കണ്ടിട്ടാവണം ഇഷ്ടപ്പെടാത്ത മുഖത്തോടെ അവൾ റൂമിലേക്ക് തന്നെ തിരിഞ്ഞു പോയി. ആ സമയം എനിക്ക് വല്ലാതെ
💬 Comments
View all comments