Chapter Title : മിഴി 4 [രാമന്‍]
മുത്തികൊണ്ട് ഞാൻ അവളെ കൂടുതൽ സമാധാനിപ്പിച്ചു..
"ഹ്മ്മ്.." അവൾ മതിയെന്ന് മൂളി.
"അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് " ഞാൻ ഒന്ന് അവളെ പേടിപ്പിക്കാൻ നോക്കി.. പെട്ടന്നവൾ എന്റെ മുഖത്തേക്ക് തലപൊക്കി .. ആ കരഞ്ഞ കണ്ണും, മുഖവും കണ്ടപ്പോ എന്തോ ആയിപ്പോയി. എനിക്ക് കൂടെ വേണ്ടിയല്ലേ അവളീ വിഷമം മുഴുവന്‍ അനുഭവിക്കുന്നത്..പക്ഷെ അമ്മയോട് ഞാനെന്താ പറഞ്ഞതെന്നുള്ള ശങ്കയാണ് അവൾക്ക്..
"ഞാൻ അമ്മായോട് പറഞ്ഞിട്ടുണ്ട്... ചെറിയമ്മയുടെ അഭിപ്രായം ചോദിച്ചിട്ട് മതിയെന്ന് കല്യാണം " അവൾ ഒറ്റ കടി എന്റെ കവിളിൽ
"ജന്തു മനുഷ്യനെ തീ തീറ്റിക്കാണോ" അവളുടെ കുറുമ്പ്..
"എന്തെ? നീ വിചാരിച്ചോ എന്റെ ചെറിയമ്മയെ എനിക്ക് കെട്ടിച്ചു തരണമെന്ന് പറഞ്ഞുവെന്ന്? " ഞാൻ ആ മുഖത്തേക്ക് മുഖം നീക്കികൊണ്ട് ചോദിച്ചതും, അവൾ എന്റെ കയ്യിൽ നിന്ന് ബാക്കിലേക് നീങ്ങാനും ,എന്റെ മുഖത്തിൽ നിന്ന് തല വലിക്കാനും നോക്കി. ഞാൻ ഉമ്മ വെക്കും എന്ന പേടിച്ചിട്ടാവും..
"പോടാ...നിനക്ക് എപ്പോഴും കളിയാണ് " എന്റെ കയ്യിൽ നിന്ന് ഊരി പോരാൻ കഴിയില്ലെന്ന് കണ്ടതും ചെറിയമ്മ എന്റെ മുഖം പൊത്തി കൊണ്ട് എന്നെ തടഞ്ഞു.
വഴുതി പോവുന്ന പെണ്ണിന്റെ ഇടുപ്പിൽ നല്ലത് പോലെ പിടിച്ചു വലിച്ചു എന്റെ നെഞ്ചിലേക്ക് തന്നെ ചെറിയമ്മയെ അടുപ്പിച്ചു... ഉമ്മ വെക്കാതെ.. ആ കഴുത്തിൽ മുഖം ചേർത്ത് കൊണ്ട് ഞാൻ ആ മണം ആസ്വദിച്ചു നിന്നു..
"എനിക്ക് ഒന്നും ചെയ്യണ്ട അനൂ...ഇതുപോലെ എന്നും നിന്നാൽ മതി എന്റെ കൂടെ തന്നെ "
"മതിയോ?.." അവൾ ഈണത്തിടെ ചോദിച്ചു
"മതിയെന്റനൂ " ഞാൻ പറഞ്ഞു
"എന്റെ അഭിയെ ഞാൻ
💬 Comments
View all comments